മുടികൊഴിച്ചിലും കഷണ്ടിയും മാറാനായിട്ട് ഇനി ഈയൊരു ഒറ്റ എണ്ണം മതി

   

ഇന്ന് നമുക്ക് മുടി വളരാനും കഷണ്ടിക്കും കരിഞ്ചീരകം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം ഇന്നത്തെ കാലത്ത് നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിലും കഷണ്ടിയും. മുടികൊഴിച്ചിലിന് പരിഹാരം കാണാൻ പല മരുന്നുകളും മാറിമാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരം മരുന്നുകളും എണ്ണയും മാറിമാറി പരീക്ഷിക്കുമ്പോൾ അതുണ്ടാക്കുന്ന പാർശ്വഫലങ്ങൾ ചില്ലറയല്ല. അത് പലപ്പോഴും ഉള്ള മുടി കൂടി പോകാനാണ് കാരണമാകുന്നത്.

   

എന്നാൽ മുടി വളർത്തിയസഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നൽകാനും സഹായിക്കുന്ന മാർഗങ്ങൾ ഉണ്ട്. കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാൻ ഈ പ്രകൃതിദത്ത മാർഗ്ഗം സഹായിക്കും കരിഞ്ചീരകം ഇത്തരത്തിൽ മുടിയെ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകം മുടിക്ക് എങ്ങനെയെല്ലാം മുടി വളരാൻ സഹായിക്കും എന്ന് നോക്കാം തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമം ആയിട്ടുള്ളതാണ് കരിഞ്ചീരകം.

   

തലയോട്ടിക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ അത് മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും സഹായിക്കുകയുള്ളൂ. കരിഞ്ചീരകത്തിന്റെ എണ്ണ മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ചുരുങ്ങിയത് 15 മിനിറ്റ് എങ്കിലും മസാജ് ചെയ്യാം. മുടി വളരാൻ ഏറ്റവും ഉത്തമമായ മാർഗമാണ് കരിഞ്ചീരത്തിന്റെ എണ്ണ ഇത് മരുന്നു മന്ത്രമോ ഒന്നുമില്ലാതെ തന്നെ മുടി വളർത്താൻ സഹായിക്കുന്നു.

   

മുടികൊഴിച്ചിലാണ് ഇന്നത്തെ കാലത്തേക്ക് സംരക്ഷണത്തിലേറ്റവും വലിയ വെല്ലുവിളി അതിനെ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ്. 100 വിവിധതരത്തിലുള്ള ന്യൂട്രിയൻസ് ഇതിൽ ഉണ്ട് ഇത് മുടിവളരാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *