ജമ്മു കാശ്മീരിന്റെ തെരുവുകളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഒരു സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് വേണ്ടി മറ്റൊരു ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു പിന്നീട് ഇവർ താമസിച്ചിരുന്ന സ്ഥലത്തെ പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ 65 വയസ്സുള്ള ഈ സ്ത്രീ കഴിഞ്ഞ 30 വർഷമായി ബസ്റ്റാൻഡിൽ സമീപപ്രദേശങ്ങളിലും ഭിക്ഷ യാചിച്ചാണ്.
ജീവിച്ചിരുന്നത് ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നത് അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് വേണ്ടിയായിരുന്നു എല്ലാ ഉദ്യോഗസ്ഥന്മാരും ശ്രമിച്ചിരുന്നത്. ഈ സ്ഥലം വൃത്തിയാക്കാൻ വന്ന മുൻസിപ്പാലിറ്റിയിലെ ആളുകൾ ആയിരുന്നു മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി വച്ചിരിക്കുന്ന നോട്ടുകളും ചില്ലറകളും കണ്ടത്.
അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു എല്ലാവരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി മണിക്കൂറുകൾക്കു ശേഷമാണ് 2 ലക്ഷത്തോളം രൂപ അതിലുണ്ട് എന്ന് മനസ്സിലാക്കിയത്.പണം ഉടനെ നൽകുമെന്നും അവർ പറഞ്ഞു പക്ഷേ കിട്ടിയ പണം എല്ലാം തന്നെ അവർ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ഇവർ എവിടെ നിന്നാണ് വരുന്നത് എന്ന മറ്റും ആർക്കും തന്നെ അറിയില്ല 30 വർഷത്തിൽ അധികമായി.
ഇവർ ഇവിടെ തന്നെ ഭിക്ഷ യാചിക്കുകയാണ് പണം കണ്ടെത്തി അത് തിരികെ നൽകിയ മുൻസിപ്പാലിറ്റി തൊഴിലാളികളെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ആളുകൾ ഒരുപാട് ഉണ്ട് തെരുവിൽ കഴിയുന്നവർക്ക് എല്ലാം തന്നെ ഒരു നല്ല ഇടം ലഭിക്കുന്നത് അവരുടെ ജീവിതം ഒരു മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.