സംശയരോഗം കൊണ്ട് കുടുംബജീവിതം നഷ്ടപ്പെട്ട പെൺകുട്ടിക്ക് വന്ന സൗഭാഗ്യം കണ്ടോ. ഇത് കേട്ടാൽ നിങ്ങൾ ഞെട്ടും.

   

രണ്ടാം വിവാഹം കഴിഞ്ഞ് ആ കുടുംബത്തിലേക്ക് കയറി വരുമ്പോൾ എല്ലാവരും തന്നെ പരിഹസിക്കുന്നത് കാണുമ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടിയിരുന്നു ആ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് റൂമിന്റെ അകത്തേക്ക് കയറുമ്പോൾ മനസ്സിൽ അടയ്ക്ക പിടിച്ച എല്ലാ തെങ്ങിലുകളും തന്നെ പുറത്തേക്ക് വരുകയായിരുന്നു. ആദ്യവിവാഹം ഒരു പരാജയം തന്നെയായിരുന്നു.

   

അദ്ദേഹത്തിന്റെ വല്ലാതെയുള്ള സംശയ രോഗം കാരണം ജീവിതം തന്നെ ഇല്ലാതായി പോവുകയാണ് ഉണ്ടായത്. കോളേജിൽ പഠിക്കുമ്പോൾ വരെ വല്ലാത്ത എന്നെ ഉപദ്രവിക്കുമായിരുന്നോ കൂടെ പഠിക്കുന്ന കൂട്ടുകാർക്ക് പോലും എന്നോട് സംസാരിക്കാനുള്ള അവസരം അയാൾ കൊടുക്കില്ലായിരുന്നു ഒരു ദിവസം എന്റെ പഴയ ഒരു കൂട്ടുകാരനെ കണ്ട് സംസാരിച്ചു ഞാൻ വീട്ടിലേക്ക് എത്തിയപ്പോഴേക്കും അയാൾ പതിവുപോലെ തന്നെ സംശയരോഗം കൊണ്ടുവന്നു.

എന്നാൽ അത് പഴയതുപോലെ ആയിരുന്നില്ല ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി പിന്നീട് ഉള്ള ജീവിതം മുഴുവൻ എന്റെ കുഞ്ഞിന് വേണ്ടിയായിരുന്നു. എന്നാൽ ഞാൻ കാരണം ജീവിതം നഷ്ടമായി പോയാൽ എന്റെ കൂട്ടുകാരന്റെ കാര്യം ഞാൻ ആലോചിച്ചത് പോലുമില്ല അവന്റെ ജീവിതം ഞാൻ കാരണം നശിച്ചു പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം.

   

അവൻ തന്നെ പെണ്ണാലോചിച്ചു വന്നപ്പോൾ വീട്ടുകാരെല്ലാവരും തന്നെ അത് ഉറപ്പിച്ചു. ഞാൻ കാരണമാണല്ലോ അവന്റെ ജീവിതം നഷ്ടപ്പെട്ടത് അതുകൊണ്ടുള്ള കുറ്റബോധം കാരണം ആ വിവാഹത്തിന് ഞാൻ സമ്മതിക്കുകയും ചെയ്തു. എല്ലാവരുടെ കുത്ത് വാക്കുകൾ കേട്ട് വീട്ടിൽ യാതൊരു സമാധാനവും ഇല്ലാതെ പോയപ്പോഴും എന്റെ കൂടെ നിൽക്കുന്ന അവനെ കണ്ടപ്പോഴാണ് വീണ്ടും ജീവിതത്തിലേക്ക് മുന്നേറണം എന്നൊരു ആഗ്രഹം വന്നത്.