പഴയ വിളക്കിലെ തിരി ഇതുപോലെ പുറത്തു കളഞ്ഞാൽ വലിയ ദോഷമാണ് വരുന്നത്. ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ.

   

ദിവസവും വീട്ടിൽ രണ്ടു നേരം വിളക്ക് വയ്ക്കുക എന്നത് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ് വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പാക്കുന്ന ഒരു പ്രവർത്തിയാണ് വീട്ടിൽ നിലവിളക്ക് കത്തിക്കുക എന്നത് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ നിലവിളക്ക് തന്നെ കത്തിക്കേണ്ടതാണ് മറ്റുവിളക്കുകൾ ഒന്നും തന്നെ വിളക്ക് വയ്ക്കുവാൻ കത്തിക്കാൻ.

   

പാടില്ല ത്രിമൂർത്തി സങ്കല്പമാണ് നിലവിളക്ക് എന്ന് പറയുന്നത് മറ്റ് ദേവി ദേവന്മാരുടെ സാന്നിധ്യം കൂടി ആ നിലവിളക്കിൽ ഉള്ളത് അതുകൊണ്ടുതന്നെ ആരും നിലവിളക്ക് കത്തിക്കുവാൻ ഒരു മുടക്കവും വരുത്താൻ പാടുള്ളതല്ല. നിങ്ങളെല്ലാവരും നിലവിളക്ക് കത്തിച്ച് അതിനുശേഷം അതിൽ ബാക്കി വരുന്ന വിളക്കിലെ തിരി എന്താണ് ചെയ്യാറുള്ളത്. പലരും ചെയ്യാറുള്ളത് പുറത്തേക്ക് കളയുക എന്നതായിരിക്കും.

എന്നാൽ ഇതിലും വലിയ ദോഷം വേറെ എവിടെയും ഇല്ല പുറത്തേക്ക് ഒരിക്കലും കളയാൻ പാടുള്ളതല്ല കൃത്യമായ രീതിയിൽ എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി നിങ്ങൾ ഒരു പാത്രം എടുക്കുക ശേഷം ബാക്കി വരുന്ന കത്തിക്കരിഞ്ഞ വിളക്കിലെ തിരിയെല്ലാം അതിൽ വേണം ഇട്ടു വയ്ക്കുവാൻ പാത്രം നിറയുന്ന സമയത്ത് നിങ്ങൾ ചെയ്യേണ്ടത് വീടിന്റെ വടക്ക് ഭാഗത്ത് ഒരു കുഴി കുഴിച്ച് അവിടെ കുഴിച്ചിടുക.

   

അല്ലെങ്കിൽ വീട്ടിൽ പുകയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ അതിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്യാം ഒരിക്കലും പുറത്തു വലിച്ചെറിയരുത് അത് വൃത്തികേട് ആകാൻ സാധ്യതയുണ്ട് ചില പക്ഷികൾ അതിനെ കൊത്തിക്കൊണ്ടുപോകാനും സാധ്യതയുണ്ട് അത്തരം അവസ്ഥകൾ ഒന്നും തന്നെ ഉണ്ടാക്കി കൊടുക്കാൻ പാടുള്ളതല്ല വലിയ ദോഷം ആയിരിക്കും.