എനിക്ക് കറുമ്പിയെ വേണ്ട പെണ്ണു കാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്ക് മാതാവാ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടെ കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല.
അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമറുത് സംസാരം നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പസമയം കഴിഞ്ഞ് അവിടെ എത്തിയ അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കന് തന്നെ അല്ലെങ്കിലും ഇത്ര നിറമുള്ള എനിക്ക് ചേരില്ല ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും. ഉള്ളിൽ കുറഞ്ഞുകൂടിയ സങ്കടങ്ങൾ വാക്കുകളിൽ കൂടിപോലും അമ്മയെ അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ട്.
അവൾ പറഞ്ഞു അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ ചേർത്തു നിർത്തി അവളുടെ മുടിയുടെ തഴുകിക്കൊണ്ടിരുന്നു. നടന്നു മുറിയിൽ കയറി വാതിൽ കൊട്ടിയടച്ച് പൊട്ടിക്കരഞ്ഞു ഇത്രയും നേരം അടക്കിനിർത്തി ആളുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലൂടെ ഒലിച്ചിറങ്ങിയത് ഓർമവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയപ്പോഴാണ് കറുമ്പി ശരിയാണ്.
കറുത്തവൾ തന്നെയാണ് റൂമിലെ കണ്ണാടിക്ക് അടുത്തേക്ക് നടന്നുകൊണ്ട് അതിലെ തന്നെ പ്രതിബിംബത്തിൽ നോക്കിക്കൊണ്ട് അവൾ സ്വയം പുലമ്പി കൊണ്ടിരുന്നു ഒരു നിമിഷം അവൾ അവളുടെ അനിയത്തിയെ ഓർത്തു നല്ല വെളുത്ത ത്തിട്ടാണ്. അവൾ ഓർത്തു അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടലുകളുടെയും കളിയാക്കളുടെയും ഒരു നിമിഷം അവിടെ മനസ്സിലേക്ക് കടന്നുവന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.