മകളെ തട്ടിക്കൊണ്ടു പോകാൻ വന്ന ആളുകളിൽ നിന്നും സാഹസികമായി അമ്മ രക്ഷിക്കുന്നത് കണ്ടോ. വീഡിയോ വൈറൽ ആകുന്നു.

   

തന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മമാർ അത് പ്രതികരിക്കും അവർ അതിനെ എതിരെ പോരാടുകയും ചെയ്യും അത്തരത്തിൽ തന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി ശ്രമിച്ച രണ്ട് യുവാക്കളിൽ നിന്നും സാഹസികമായി മകളെ രക്ഷിച്ചു കൊണ്ടുവന്ന ഒരു അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയാണ്. ഇന്നത്തെ കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെല്ലാം.

   

തന്നെ വളരെ അധികം നടന്നുകൊണ്ടിരിക്കുന്ന കാലമാണ് മാതാപിതാക്കൾ എല്ലാവരും തന്റെ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും വേണം ഈ കുട്ടിയെ രക്ഷിക്കാൻ സാധിച്ചത് തന്നെ വളരെ അത്ഭുതമായിട്ടാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നത്. നല്ല രീതിയിൽ വസ്ത്രം ധരിച്ച് ബൈക്കിൽ എത്തിയ യുവാക്കൾ അമ്മയോടും കുഞ്ഞിനോടും എന്തൊക്കെയോ.

സംസാരിക്കുന്നത് കേൾക്കാം അതിനിടയിൽ അമ്മ എന്തോ എടുക്കാൻ വേണ്ടി അകത്തോട്ട് പോയ സമയത്ത് ആയിരുന്നു കുഞ്ഞിനെ എടുത്തുകൊണ്ട് അവർ പോകാൻ ശ്രമിച്ചത് കുഞ്ഞിന്റെ കരച്ചിൽ കേട്ട ഉടനെ അമ്മ വരുകയും കുഞ്ഞിനെ അവരുടെ കയ്യിൽ നിന്നും വലിച്ചെടുത്ത ബൈക്ക് തട്ടി ഇടുകയും ആണ് ചെയ്യുന്നത്.

   

ഓടാൻ ശ്രമിച്ച ആ രണ്ട് ചെറുപ്പക്കാരുടെ പിന്നാലെ അമ്മ ഊടുകയും കൂടെ അമ്മയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടുകയും ചെയ്തു എന്നാൽ വിദഗ്ധരായിട്ടുള്ള അവരെ രണ്ടുപേരെയും പിടിക്കാൻ അവർക്ക് സാധിച്ചില്ല പക്ഷേ സിസിടിവിയിൽ പതിഞ്ഞ അവരുടെ മുഖം പോലീസുകാർക്ക് വ്യക്തമാവുകയും അവർ അവരെ പിടിക്കുകയും തക്കതായിട്ടുള്ള ശിക്ഷ കൊടുക്കുകയും ചെയ്തു.