നാഗ ദൈവങ്ങളെ പലരും ഭയത്തോടെ കൂടി തന്നെയാണ് സമീപിക്കാനുള്ളത്. യഥാർത്ഥത്തിൽ ഇവരെ സ്നേഹിക്കുകയാണ് എങ്കിൽ തിരിച്ചും സ്നേഹവും അനുഗ്രഹവും ലഭിക്കുമെങ്കിലും, ചിലപ്പോഴൊക്കെ ആളുകൾക്ക് അവരുടെ ജീവിതത്തിൽ ജന്മനാ തന്നെ നാഗദോഷം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജാതകപ്രകാരം ചില ആളുകൾക്ക് നാഗദോഷം ഉണ്ടാകും എന്നത് തീർച്ചയാണ്. പൂർവികരുടെ ഭാഗത്തുനിന്നുണ്ടായ.
ചില തെറ്റുകുറ്റങ്ങളുടെ ഭാഗമായി ഭാവിയിൽ ഉണ്ടാകുന്ന ജന്മങ്ങൾക്ക് നാഗദോഷം ഉണ്ടാകാം. ഈ ജന്മത്തിൽ തന്നെ നാദങ്ങളെ കൊല്ലുന്നത് ഉപദ്രവിക്കുന്നത് നാഗ ദോഷം ഉണ്ടാക്കാൻ ഇടയാക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് നാഗദോഷം ഉണ്ടോ എന്നത് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാനാകും. ഇത്തരത്തിൽ നാഗദോഷം ഉള്ള ആളുകളാണ് എങ്കിൽ രാത്രിയിൽ ഒരിക്കലും സുഖമായി ഉറങ്ങാൻ സാധിക്കില്ല.
എപ്പോഴും ഉറക്കത്തിൽ ഞെട്ടി ഉണരുന്ന ഒരു രീതിയോ അല്ലെങ്കിൽ ഉറങ്ങുന്ന സമയത്ത് മനസ്സിൽ ഒരു ഭയം ഉണ്ടാവുന്ന അവസ്ഥയിലാണ് എങ്കിലും ഇത് നാടകത്തിന്റെ ഭാഗമാണ്. ഏറ്റവും അധികമായും നാഗദോഷത്തിന്റെ ലക്ഷണം കാണപ്പെടുന്നത് ചർമ്മ സംബന്ധമായ രോഗങ്ങൾ ആയിട്ടാണ്. ചിലർക്ക് നാഗങ്ങളുടെതിന് തുല്യമായ രീതിയിലുള്ള ചർമം ഉണ്ടാകുന്നതും, ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച വിണ്ടുകീറൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നത്.
നാഗ ദോഷമായി തന്നെ കണക്കാക്കുന്നു. ഇടയ്ക്കിടെ നാഗങ്ങളെ സ്വപ്നം കാണുന്നത് നാഗ ഭാഗമാണോ എന്ന് തിരിച്ചറിയണം. പലരുടെയും വിവാഹം നടക്കാതെ ബ്രഹ്മചാരിയായി തന്നെ കഴിയേണ്ടിവരുന്ന ഒരു അവസ്ഥയും നാഗ ദോഷത്തിന് ഭാഗമാണ്. മാത്രമല്ല ചില ആളുകൾക്ക് വിവാഹശേഷം കുഞ്ഞുങ്ങൾ ഉണ്ടാകാതെ വന്ധ്യത എന്ന പ്രശ്നം അനുഭവിക്കുന്നതും നാഗദോഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.