ശിവദേവന്റെ ഈ ലക്ഷണങ്ങൾ ജീവിതത്തിൽ കാണുന്നുണ്ടോ,എങ്കിൽ ഉറപ്പിച്ചോ നല്ല കാലമാണ് വരാൻ പോകുന്നത് .

   

ജീവിതത്തിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പരമശിവന്റെ അനുഗ്രഹം ലഭിക്കുക അല്ലെങ്കിൽ ചില ലക്ഷണങ്ങൾ ലഭിക്കുക എന്നത്. പ്രധാനമായും തിങ്കളാഴ്ച ദിവസമാണ് പരമശിവന്റെ അനുഗ്രഹമുള്ള ഒരു ദിവസമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തിങ്കളാഴ്ച ദിവസങ്ങളിൽ നിങ്ങൾ ജീവിതത്തിൽ കാണുന്ന ചെറിയ ലക്ഷണങ്ങളാണ് എങ്കിൽ പോലും ഇവയെ അവഗണിക്കരുത്.

   

ഏറ്റവും കൂടുതലായും നിങ്ങൾ തിങ്കളാഴ്ച ദിവസങ്ങളിൽ പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വെളുത്തനിറത്തിലുള്ള എങ്കിൽ നിങ്ങൾ അപ്പോൾ പോയിക്കൊണ്ടിരിക്കുന്ന യാത്ര ഏറ്റവും പോസിറ്റീവ് ആയി തന്നെ നടന്ന കിട്ടും എന്ന് മനസ്സിലാക്കാം. നിങ്ങൾ അറിയാതെ തന്നെ എന്നെങ്കിലും ഒരു തിങ്കളാഴ്ച ദിവസം ബ്രഹ്മ മൂഹുർത്തത്തിൽ എഴുന്നേൽക്കുമ്പോൾ ആകാശത്ത് ചന്ദ്രക്കല കാണുന്നത് ശിവ ദേവന്റെ അനുഗ്രഹമായി കണക്കാക്കാം. തിങ്കളാഴ്ച ദിവസങ്ങളിൽ നാഗങ്ങളെ കാണുന്നതും അനുഗ്രഹത്തിന്റെ ഭാഗമാണ്.

കാരണം നാഗങ്ങൾ ശിവ ദേവന്റെ ശരീരത്തിൽ എപ്പോഴും കാണാവുന്ന ഒന്നാണ്. ഇവയെ തിങ്കളാഴ്ച ദിവസങ്ങളിൽ കാണുന്നു എങ്കിൽ അനുഗ്രഹമായി ഇത് ഉറപ്പിക്കാം. കറുത്ത നിറത്തിലുള്ള പട്ടി തിങ്കളാഴ്ച ദിവസത്തിൽ നിങ്ങളുടെ വീട്ടു പരിസരത്ത് വരുന്നത് അനുഗ്രഹത്തിന്റെ ഭാഗമാണ്. വീടിനെ പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഭസ്മം നിറഞ്ഞ കുടം എന്നിവ കാണുന്നതും അനുഗ്രഹമാണ്.

   

ഇവർ നല്ല ലക്ഷണം എന്നതിലുപരിയായി ശിവ ദേവന്റെ അനുഗ്രഹങ്ങളായി കണക്കാക്കാം. ഈ ലക്ഷണങ്ങളെക്കാൾ ഉപരിയായി നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് സ്വപ്നം ദർശനം. നിങ്ങളുടെ ഉറക്കത്തിൽ ശിവ ദേവനും ദേവിയോടൊപ്പം, തനിയെയും, ദേവന്റെ പല വളർച്ചയുടെ കാലഘട്ടത്തിലുള്ള രൂപത്തിലും പ്രത്യക്ഷമാകുന്നു എന്നത് അനുഗ്രഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.

   

Leave a Reply

Your email address will not be published. Required fields are marked *