ധനം ഉണ്ടാകാൻ ആയിട്ട് നാം എന്ത് ചെയ്യണം അല്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. നമ്മുടെ വീട്ടിൽ ഒരു കുബേര പ്രതിമ വാങ്ങി വയ്ക്കുക അല്ലെങ്കിൽ കുബേര പ്രതിമ വാങ്ങി സൂക്ഷിക്കുക എന്നുള്ളതാണ്. അങ്ങനെ ചുമ്മാതെ കുബേരന്റെ പ്രതിമ വാങ്ങി വീട്ടിൽ വച്ചാൽ പറ്റത്തില്ല അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതിനു ചില രീതികളുണ്ട്.
അതിനു ചില വിഷയങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കാം കുബേര പ്രതിമ വാങ്ങി എങ്ങനെയാണ് വെക്കേണ്ടത് എങ്ങനെ വെച്ചാൽ ആണ് ഫലം ലഭിക്കുന്നത് എന്നൊക്കെ ഉള്ള കാര്യങ്ങൾ അത് പറയുന്നത. സ്ഥാനങ്ങളുണ്ട് ചില രീതികളുണ്ട് എന്നുള്ളതാണ് അതില്ലാതെ നമ്മൾ കുബേര പ്രതിമ എത്ര വാങ്ങി വെച്ചാലും ഇനി എന്ത് എന്ന് പറഞ്ഞാലും.
അത് നമുക്ക് ഫലവത്തായി കിട്ടുകയില്ല നമുക്ക് അതിന്റെ ഫലങ്ങൾ ഉണ്ടാവുകയുമില്ല. ആദ്യമായിട്ട് നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒരു കടയിൽ നിന്ന് കുബേര പ്രതിമ വാങ്ങുക എന്നുള്ളതാണ് ലക്ഷണമൊത്ത് ഒരു കുബേര പ്രതിമ നോക്കി വാങ്ങുക. ഇതിന് പൊട്ടൽ ഒന്നുമില്ല എന്നുള്ളതും ഇതിന് പ്രത്യേകിച്ച് വിള്ളലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള പോറലുകൾ ഇല്ല.
എന്നുള്ളത് ഉറപ്പുവരുത്തി വേണം വാങ്ങാൻ ആയിട്ട്. ഇത് ഗുണത്തെക്കാൾ ദോഷഫലം കൊണ്ടുവരുമെന്നതുകൊണ്ടാണ് അതായത് ഉടഞ്ഞതോ പൊട്ടിയതോ വിള്ളൽ വീണതോ ആയിട്ടുള്ള ഒരു പ്രതിമയാണ് നമ്മൾ വീട്ടിലേക്ക് വാങ്ങി കൊണ്ടു വരുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ഗുണം ലഭിക്കുന്ന ദോഷമായി നമുക്ക് മാറുകയും ചെയ്യുന്നതാണ്.