ഈ മാസത്തെ ഏകദേശിക്ക് ഇവയെ കണ്ടാൽ ജീവിതത്തിൽ ഉയർച്ച വന്നുചേരും

   

മഹാവിഷ്ണു ഭഗവാന്റെ അവതാരങ്ങളിൽ ഒന്നാണ് ശ്രീ കൃഷ്ണ ഭഗവാൻ. ഈ മാസത്തെ ഏകദേശിക്ക് ഭഗവാൻ ചില ശുഭ സൂചനകൾ നൽകുന്നതതാകുന്നു. അതിൽ ഒന്നാമത്തേത് ആണ് പശു. ശ്രീ കൃഷ്ണ ഭഗവാനുമായി അബേദ്യമായ ബന്ധമുള്ള മൃഗമാണ് പശു. പശുവിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നു എന്ന് തന്നെയാണ് വിശ്വാസം.

   

പശു ഇന്നേ ദിവസം വീടുകളിൽ വരുന്നത് അധീവ ശുഭകരമായാണ് കാണപ്പെടുന്നത്. പശു വരുകയും ആ വീട്ടിൽ നിന്ന് എന്തെകിലും കഴിക്കുകയും ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും കൊണ്ടു വരുന്നു എന്നാണ് പറയുന്നത്. അടുത്തതാണ് തത്ത. തത്തയെ കാണുന്നത് അതീവ ശുഭകമാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീടുകളിൽ നിറയുന്നതിന്റെ വ്യക്തമായ സൂചനയാണ് തത്ത വീടുകളിൽ വരുന്നത്. സാമ്പത്തിക തടസ്സം അനുഭവിക്കുന്നവർ.

ആണ് എകിൽ അത് ജീവിതത്തിൽ നിന്ന് ഒഴിയുവാൻ പോകുന്നു എന്നും അതിനുള്ള വഴി ഈശ്വരൻ കാണിച്ചു തരും എന്നുമുള്ള വ്യക്തമായ സൂചന ഇതിലൂടെ ലഭിക്കുന്നു. അടുത്തതാണ് ആമ. ഇന്നേ ദിവസം ആമയെ കാണുക ആണ് എകിൽ അത് സന്താനങ്ങളുമായി ബന്ധപ്പെട്ടു ഉയർച്ച ജീവിതത്തിൽ വന്നു ചേരാൻ പോകുന്നതിന്റെ സൂചനയാണ്.

   

ലക്ഷ്മി ദേവിയുമായി ബന്ധപെട്ടു പറയുന്ന പ്രവാണ് അടുത്തത്. ഈശ്വരാധീനം വന്നു നിറയുന്നതിന്റെ ഉത്തമ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. സന്തോഷം ഐക്യം സമാധാനം എന്നിവ ജീവിതത്തിൽ വന്നു നിറയറുന്നതിന്റെ സൂചന തന്നെയാണ് ഇത് എന്ന് പറയാം. തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *