ശ്രീകൃഷ്ണ വിഗ്രഹം നിങ്ങളുടെ വീടുകളിൽ ഈ ദിശയിലാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക

   

ഭൂമിയിൽ തിന്മയെ ചെറുത്ത് ധർമ്മത്തെ പുനസ്ഥാപിക്കാനായി പിറവിയെടുത്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ. ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ മാനവികതയെ പഠിപ്പിച്ച അദ്ദേഹം സമ്പത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു. ലോകമെമ്പാടും ശ്രീകൃഷ്ണനായി വിവിധ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിക്ക് ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ കൈവരുന്നു.

   

വീട്ടിൽ ശ്രീകൃഷ്ണവിഗ്രഹം സൂക്ഷിക്കുമ്പോൾ വസ്തുപ്രകാരം നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിഗ്രഹം ശരിയായ ദിശയിലും പരിസ്ഥിതിയിലും വേണം വയ്ക്കുവാൻ നിങ്ങളെ വിട്ടു ഒഴിയില്ല വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കുന്നുവെങ്കിൽ നിങ്ങൾ ഈ വാസ്തു നിയമങ്ങൾ പാലിക്കുക. വീട്ടിൽ കൃഷ്ണവിഗ്രഹം വയ്ക്കുമ്പോൾ അത് വടക്ക് ദിശയിൽ സ്ഥാപിക്കുക. വിഗ്രഹത്തിന്റെ മുഖം കിഴക്കുമെന്ന് പടിഞ്ഞാറോട്ട് ആണെന്ന് ഉറപ്പുവരുത്തുക ഒരിക്കലും ചെയ്യരുത്.

വിഗ്രഹം വയ്ക്കേണ്ട ദിശ മുൻപ് പറഞ്ഞതുപോലെ വിഗ്രഹം വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ സ്ഥാപിക്കുന്നതാണ് ഏറ്റവും ഫലപ്രദം കിഴക്കുനിന്ന് പടിഞ്ഞാറോ അല്ലെങ്കിൽ പടിഞ്ഞാറ നിന്ന് കിഴക്കോട്ടോ അഭിമുഖീകരിക്കുന്നതും നല്ലതാണ് പക്ഷേ ഒരിക്കലും തെക്കോട്ട് വിഗ്രഹം വയ്ക്കരുത്. വിഗ്രഹത്തിന്റെ ഉയരം വിഗ്രഹം നയിക്കുന്ന ദിശ മാത്രമല്ല കണക്കിലെടുക്കേണ്ടത് ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കണം.

   

നിങ്ങൾ ഓർക്കണം വിഗ്രഹം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ കണ്ണിന് സമമായി വേണം വയ്ക്കാൻ കണ്ണിനു മുകളിലേക്ക് താഴേക്ക് നിൽക്കാതെ വിഗ്രഹം നോക്കുവാൻ നിങ്ങൾക്ക് കഴിയണം. പ്രകാശത്തിന്റെ ദിശ അതുപോലെ വിഗ്രഹത്തിന് ശരിയായ വെളിച്ചവും ആവശ്യമാണ് പ്രധാന പ്രകാശ സ്രോതസ്സ് തെക്ക് കിഴക്ക് ഭാഗത്തുനിന്ന് പ്രതിമയിൽ പതിക്കണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *