നിങ്ങൾ ഈ രാശിക്കാരൻ ആണ് എന്നുണ്ടെങ്കിൽ ഒരിക്കലും കറുത്ത ചരട് കെട്ടാൻ പാടുള്ളതല്ല

   

ശരീരത്തിൽ നമ്മൾ പലതരത്തിലുള്ള വസ്തുക്കൾ അണിയാറുണ്ട്. ആചാരത്തിന്റെ ഭാഗമായിട്ട് രക്ഷയ്ക്കായിട്ട് ഒക്കെ നമ്മൾ പലതരത്തിലുള്ള നൂലുകളും പലതരത്തിലുള്ള കാര്യങ്ങളൊക്കെ അണിയാറുണ്ട്. കൂടുതലായും നമ്മൾ അണിയുന്നത് കറുത്ത നിറത്തിലുള്ള ചെരടുകളാണ്. എന്നാൽ പലർക്കും അറിയാത്ത കാര്യമുണ്ട് എല്ലാവർക്കും കറുത്ത ചിരട് നല്ലതല്ല.

   

ഇത് പലർക്കും അറിയാത്ത കാര്യമാണ് കറുത്ത ചരട് ചില നാളുകാർക്ക് വളരെയധികം ദോഷകരമാണ് ഇന്ന് അത്തരത്തിലുള്ള ചില നാളുകാരെ കുറിച്ചാണ് പറയാൻ പോകുന്നത്. അശ്വതി ഭരണി കാർത്തികയുടെ കാൽപാദം എന്നിവയ്ക്ക് എന്നിവർക്കാണ് കറുത്ത ചരട് അണിയാൻ പാടില്ലാത്തവർ. ഇവർ കറുത്ത പാടുള്ളതല്ല മറിച്ച് ഇവർക്ക് ചുവന്ന ചെരട് ജപിച്ചു കെട്ടാവുന്നതാണ് ചുവന്ന ചിരട്ട ജപിച്ചുകേട്ടുന്ന.

സമയത്ത് ഇവർ എപ്പോഴും പൂജ ചെയ്തതിനു ശേഷം കെട്ടിയിട്ട് വേണം ഇവർ കൈകളിലും മറ്റും അണിയാൻ. ഇവർ ഒരിക്കലും തന്നെ കറുത്ത ചരട് അണിയാൻ പാടില്ല എന്നു പറയുന്നത് ഇവരുടെ രാശി അധിപൻ ചൊവ്വയാണ്. അതിനാൽ ഇവർ എപ്പോഴും ചുവന്ന ചരടാണ് ധരിക്കേണ്ടത്. കറുത്ത അണിഞ്ഞു കഴിഞ്ഞാൽ ഇവർക്ക് ധനനഷ്ടം.

   

മാനഹാനി അതേപോലെതന്നെ കാരി തടസ്സങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവർക്ക് വന്നുചേരുന്നത്. അതിനാൽ ഇവർ ഒരിക്കലും തന്നെ കറുത്ത ചരട് അണിയാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ പോയി ചരട് കെട്ടുമ്പോൾ എപ്പോഴും ദേവി സങ്കല്പം ഉള്ള ക്ഷേത്രങ്ങളിൽ വേണം പോയി ചരട് കെട്ടാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *