നാരങ്ങയും ഒലിവോയിലും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ വിഷം പുറന്തള്ളാനും ആരോഗ്യം മെച്ചപ്പെടുത്താനും വളരെ ഉത്തമമായ ഒന്നാണ് നാരങ്ങയും ഒലിവോയിലും ചേരുന്ന മിശ്രിതം ഇത് കഴിക്കുന്നത് ഉന്മേഷം പ്രധാനം ചെയ്യാനും ഉത്തമമാണ്. വിറ്റാമിൻസ് പൊട്ടാസ്യം വിറ്റാമിൻ കോപ്പർ ആസിഡ് പ്രോട്ടീൻ മഗ്നീഷും എന്നിവ അടങ്ങിയിരിക്കുന്നതിനാൽ.
നാരങ്ങ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പഴമാണ്. ഇങ്ങനെ നാരങ്ങയും ഒലിവോയിലും ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒലിവ് ഓയിൽ ഭദ്രത്തിന് ഏറ്റവും നല്ല ഒരു മരുന്ന് തന്നെയാണ്. അതേപോലെ തന്നെയാണ് നാരങ്ങയും. നാരങ്ങയിലും അതേപോലെതന്നെ ഒലിവോയിലും ഒരുപാട് ആന്റിഓക്‌സിഡുകൾ അടങ്ങിയിരിക്കുന്നു അതിനാൽ ഇവ രണ്ടും ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും ഒരു പരിഹാരമാർഗം തന്നെയാണ്.
എല്ലാദിവസവും രാവിലെ എണീറ്റ് ഉടനെ നമ്മൾ രണ്ടും കൂടി മിക്സ് ചെയ്തു കഴിക്കുകയാണെങ്കിൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിനേ അതേപോലെതന്നെ വയറു സംഭാന്ധമായ എല്ലാ പ്രശ്നങ്ങളും നല്ലതാണ്. ഒരു സ്പൂൺ വീതം എല്ലാ ദിവസവും ഇത് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന എല്ലാ ജോയിന്റുകളിൽ വേദനയും ഇല്ലാതാക്കാൻ ആയിട്ട് സാധിക്കും.
പിത്താശയത്തിലെ കല്ല് ഇപ്പോൾ അധികരിച്ച് വരുന്ന ഒന്നാണ്. ഒലിവ് ഓയിലും അതേപോലെതന്നെ നാരങ്ങാനീരും മിക്സ് ചെയ്തു കഴിക്കുന്നത് പിത്താശയേട്ടൻ ഉണ്ടാകുന്ന കല്ല് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Inside Malayalam