ബദാം കഴിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ചെറിയവരിൽ ഇല്ല വലിയവരില്ല എല്ലാവർക്കും ഒരേ രീതിയിലാണ് ഇത് എഫക്ട് ചെയ്യുന്നത്. എന്നാൽ ഇത് ബദാം കഴിക്കുമ്പോൾ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും അത്ര താല്പര്യമുണ്ടാവില്ല. ഇത് എല്ലാ ദിവസവും കഴിക്കാൻ എന്നാൽ വളരെ എളുപ്പത്തിൽ കുട്ടികൾക്കായാലും.
മുതിർന്നവർക്ക് ആയാലും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ബദാം നമ്മൾ മാറ്റി എടുക്കുന്നതെങ്കിൽ എല്ലാവരും തന്നെ ഇത് കഴിക്കും. ഇതിനായി അല്പം ബദാം എഴുത്ത് നല്ല രീതിയില്‍ നമുക്ക് ചട്ടിയിൽ ചൂടാക്കി എടുക്കാം അതിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം പഞ്ചസാര നല്ല രീതിയിൽ മെൽറ്റ് ആക്കി ഒരല്പം വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ പഞ്ചസാര ലായനി ആയിട്ട് ഉണ്ടാക്കുക.
അതിലേക്ക് ബദാം നമ്മൾ ചൂടാക്കി അതായത് റോസ്റ്റ് ചെയ്ത് വെച്ച ബദാം ഈ ഒരു പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം അവർ നല്ല രീതിയിൽ ആ ബദാമും പഞ്ചസാരയും രണ്ടും മിക്സ് ആകുന്നത് വരെ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക ശേഷം നമുക്ക് ചൂടാറി കഴിഞ്ഞ് എന്നു പറയുമ്പോൾ നമുക്ക് ഇത് നല്ല രീതിയിൽ ഒട്ടാത്തവണ്ണം മാറ്റി നമുക്ക് എടുക്കാവുന്നതാണ്.
ഇങ്ങനെ കഴിക്കുകയാണെങ്കിൽ കുട്ടികളായാലും മുതിർന്നവർ ആയാലും മടികൂടാതെ കഴിക്കുകയും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അതിന്റെ ഫ്ലേവർ ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips Of Idukki