ഉറങ്ങുന്നതിനു മുമ്പ് നമ്മൾ എല്ലാ ദിവസവും പാല് കുടിക്കുന്നവരാണ് എങ്കിൽ ഇത് തീർച്ചയായും കാണുക അതേപോലെതന്നെ പാല് കുടിക്കാത്തവർ ആണെങ്കിൽ ഇനിമുതൽ പാലു കുടിക്കുന്നത് ശീലമാക്കുകയും ചെയ്യുക കാരണം ശരീരത്തിന് ഉണ്ടാകുന്ന വേദനകളും അതുപോലെതന്നെ നീര് വാദം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇത് വളരെയധികം നല്ലതാണ്. പാല് മാത്രമല്ല അതില് ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്താൽ മാത്രമാണ് നമുക്ക്.
ശരിയായ രീതിയിൽ ഈ പറയുന്ന അസുഖങ്ങൾക്ക് ഫലം ലഭിക്കുകയുള്ളൂ. ഇതിനായിട്ട് നമുക്ക് ഒരു കഷണം ഇഞ്ചി വേണം എടുക്കാൻ നല്ല രീതിയിൽ തിളക്കുന്ന സമയത്ത് ഇഞ്ചി ചതച്ച് അതിലേക്ക് ഇട്ടു കഴിഞ്ഞാൽ നമ്മൾ ശരീരത്തിൽ ഉണ്ടാകുന്ന നീരും വേദനയും തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇല്ലാതാകുന്നു ഒരിക്കലും തന്നെ പാല് തിളക്കുന്നതിന് മുമ്പ് ഇഞ്ചി ഇട്ടു കൊടുക്കാൻ പാടുള്ളതല്ല കാരണം.
അങ്ങനെ ചെയ്യുകയാണെങ്കിൽ പാല് പിരിഞ്ഞു പോകാനായിട്ട് സാധ്യത കൂടുതലാണ്. വാദം കേട്ട് അതേപോലെതന്നെ ശരീരത്ത് ഉണ്ടാകുന്ന വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം ഈ ഈ പാലുകൊണ്ട് നമുക്ക് ശരിയാക്കാവുന്നതാണ് ഇങ്ങനെ ഡെയിലി നമ്മൾ വൈകുന്നേരം പാല് കുടിക്കുകയാണ്.
എന്നുണ്ടെങ്കിൽ നമുക്ക് ഈ പറയുന്ന അസുഖങ്ങൾ ഇല്ലാതാക്കാം ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളൊക്കെ തന്നെ കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും. കുഞ്ഞുങ്ങൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരേപോലെതന്നെ കുടിക്കാവുന്ന ഒരു നല്ലൊരു ഡ്രിങ്കാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Malayali Corner