ഡ്രൈ ഫ്രൂട്ട്സിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. ഒരുപാട് ഗുണങ്ങൾ തന്നെ വേണം ഇതിൽ പറയാനായിട്ട് കാരണം നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്നതിനും ശരീരത്തിന്റെ എല്ലാത്തരത്തിലുള്ള ഒരുവിധം അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും ഡ്രൈ ഫ്രൂട്ട്സ് നല്ലതാണ് മാത്രമല്ല ദിവസവും നമ്മൾ ഡ്രൈഫ്രൂട്ട്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിലെ നമുക്ക് കാൽസ്യം കൊളസ്ട്രോൾ എന്നിവ ലഭിക്കുന്നതിനും.
അതേപോലെതന്നെ നമ്മുടെ ശരീര ക്ഷീണം ഇല്ലാതാക്കുന്നതിനും ഒക്കെ തന്നെ വളരെയധികം നല്ലതാണ് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ളവരൊക്കെ തന്നെയാണെങ്കിലും ഇവർ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നതിന് ഇത് വളരെയധികം നല്ലതാണ്. സാധാരണ ഡ്രൈ ഫ്രൂട്ട്സ് എന്ന് പറയുമ്പോൾ നമ്മൾക്ക് എല്ലാവർക്കും അറിയുന്നത്.
മുന്തിരി അതുപോലെതന്നെ ബദാമ് കശുവണ്ടി തുടങ്ങിയവ മാത്രമാണ് ഡ്രൈ ഫ്രൂട്ട്സിലെ ചിലർക്ക് അറിയാറ്. എന്നാൽ ഇതല്ലാതെ നമുക്ക് ഏറ്റവും പ്രയോജനകരമായ ഒന്നാണ് വാൾനട്ട് എന്ന് പറയുന്നത്. വാൾനട്ട് കഴിക്കുന്നത് വളരെയധികം നല്ലതാണ് ശരീരത്ത് സിംഗ് അയൺ കാൽസ്യം തുടങ്ങിയ നിരവധി ഗുണങ്ങളാണ് വാൾനട്ടി കിട്ടുന്നത് ഇത് കഴിക്കുമ്പോൾ.
തലേദിവസം വെള്ളത്തിൽ കുതിർത്തി പിറ്റേദിവസം രാവിലെ ഇതിന്റെ തോല് കളഞ്ഞതിനുശേഷം കഴിക്കുക ഇങ്ങനെ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ് എല്ലുകൾക്കും പല്ലുകൾക്കും പല നൽകാനായിട്ട് വാൾനട്ട് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayalam Health Tips