മുഖം നല്ല രീതിയിൽ വെളുക്കാൻ ആയിട്ട് അതേപോലെതന്നെ മുഖത്തെ പാടുകളൊക്കെ പോകാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയുന്നത് ഇത് ഉപയോഗിച്ച് നിങ്ങൾ ഒരു ഒരാഴ്ചയെങ്കിലും നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുന്നത്.
പത്മകത്തെ കരുവാളിപ്പ് ഒക്കെ പോയി മുഖം നല്ല രീതിയിൽ തുടങ്ങുകയും മുഖത്തെ ചുളിവുകൾ ഉണ്ടെങ്കിൽ അതുപോലെ തന്നെ മുഖത്ത് കുരു വന്നു പോയ പാടുകൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മാറുന്നതിന് ഈ ഒരു ഫെയ്സ് പാക്ക് മാത്രം മതി അത്രയേറെ ബെനിഫിറ്റ് ആണ് ഈ ഒരൊറ്റ ഫേസ്ബുക്കിൽ നിങ്ങൾക്ക് കിട്ടുന്നത് ഇതിനായിട്ട് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമാണ് വേണ്ടത് അതും നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ.
ആദ്യമായിട്ട് നമുക്ക് ഇതിലേക്ക് വേണ്ടത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങ് നല്ല രീതിയില് ഗ്രേറ്റ് ചെയ്ത് നമുക്ക് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. അതിനുശേഷം അതിലേക്ക് ഒരു അല്പം പാൽ അതുപോലെതന്നെ അരിപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം മിക്സ് ചെയ്ത്.
നല്ലൊരു കുഴമ്പ് രൂപത്തിൽ ആകുമ്പോൾ നമുക്ക് ഫെയ്സിൽ അപ്ലൈ ചെയ്യാവുന്നതാണ് ഇത് നല്ലൊരു ഫേസ്പാക്ക് തന്നെയാണ്. കാരണം ഇതിളങ്ക ആണെങ്കിൽ മുഖത്തെ പാടുകളും ചുളിവുകളും മുഖം തിളങ്ങുന്നതിനും ഒക്കെ തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world