മുഖത്തിന് നിറം കിട്ടുവാനും അതുപോലെതന്നെ ആരോഗ്യവും സൗന്ദര്യവും എല്ലാം ലഭിക്കുന്നതിനായിട്ട് ആരോഗ്യവും സംരക്ഷിക്കുന്നതിന് ആയിട്ട് നമുക്ക് കുടിക്കാവുന്ന ഏറ്റവും നല്ലൊരു ജ്യൂസിനെ കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. വളരെയേറെ പേര് മുഖത്ത് ആയാലും നമ്മുടെ സൗന്ദര്യവർധന ഒക്കെ തന്നെ നമ്മൾ ഒരു ഒട്ടേറെ പരീക്ഷണങ്ങൾ അതായത്.
എക്സ്റ്റേണൽ ആയിട്ട് നമ്മൾ നടത്താറുണ്ട് എന്നാൽ പലരും ഓർക്കുന്നില്ല അതായത് പുറമേ മാത്രമല്ല നമ്മുടെ ഭാഗത്തും ചെന്നാൽ മാത്രമാണ് ഇതിന് ഒരു നല്ലൊരു റിസൾട്ട് കിട്ടുകയുള്ളൂ എന്ന്. ഇതിനായിട്ട് നമ്മൾ ആദ്യം ചെയ്യേണ്ടത് ക്യാരറ്റ് അതുപോലെതന്നെ ഈന്തപ്പഴം ഒരു ലൈവ് എന്നിവ എടുക്കുക പഞ്ചസാര ഇല്ലാതെ നമുക്ക് അടിച്ചെടുക്കുകയാണെങ്കിൽ ഇരട്ടി ഗുണമാണ് നമുക്ക് ലഭിക്കുന്നത്.
ക്യാരറ്റ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക അതിനുശേഷം ഈന്തപ്പഴത്തിന് കുരു കളഞ്ഞിട്ട് മൂന്നോ നാലോ നമുക്ക് വേണ്ട രീതിയിലുള്ള ക്വാണ്ടിറ്റിയിൽ എടുക്കുക നാരങ്ങയുടെ നീര് പിഴിഞ്ഞുകൊടുക്കുക അല്പം വെള്ളവും ഒഴിച്ച് നല്ല രീതിയിൽ മിക്സ് അടിച്ചെടുക്കുക.
അതിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ് ഒരിക്കലും തന്നെ അരിച്ചു കുടിക്കരുത് കാരണം അതില് ഒരുപാട് ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ നമുക്കത് മൊത്തത്തിൽ ലഭിക്കേണ്ട അത്യാവശ്യമുണ്ട് നമ്മളത് ഡയറക്ടറായി നേരിട്ട് തന്നെ കുടിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena