ആദ്യമായിട്ട് നമുക്ക് വേണ്ടത് ഇരട്ടി മധുരത്തിന് പൊടിയാണ് ഇത് മിക്കവാറും എല്ലാ ആയുർവേദ ഷോപ്പുകളിലും നമുക്ക് വാങ്ങിക്കാൻ കിട്ടും നമുക്ക് കിട്ടും. ഇത് ഒരുപാട് നല്ല ഗുണങ്ങൾ ഉള്ളതാണ് ഈ കരിമംഗലം പോലുള്ള പ്രശ്നങ്ങൾക്ക് അതുപോലെതന്നെ പാടുകൾക്കും.
എല്ലാത്തിനും നമുക്കിത് ഉപയോഗിക്കാം നമുക്ക് നന്നായിട്ടൊന്ന് കഴുകിയെടുത്തതിനു ശേഷം വേണം ഓറഞ്ചിന്റെ തൊലിയുടെ പൊടിയും അതുപോലെതന്നെ പൊടിയും കൂടി തുല്യ അളവിൽ വേണം എടുക്കാൻ ആയിട്ട് ഇത് നന്നായിട്ടൊന്ന് മിക്സ് ചെയ്യുക ഇതിന്റെ കൂടെ ചിരട്ടക്കരിയിലെ പൊടി ഉണ്ടെങ്കിൽ വളരെ ഉത്തമമാണ് ഇല്ലെങ്കിൽ വേണ്ട കാര്യങ്ങളും. ഓരോരുത്തർക്കും ഓരോ രീതിയിലാണ്.
പ്രോബ്ലംസ് വരുന്നത് ഒരു ഏജ് കഴിയുമ്പോൾ ഒരു ഫോട്ടോ കഴിയുമ്പോൾ ഈ ഒരു കാര്യം എന്ന രീതിയിൽ തന്നെ അപ്ലൈ ചെയ്തു കൊടുക്കുക. എപ്പോഴും നമ്മള് അപ്ലൈ ചെയ്യുമ്പോൾ വൈകുന്നേരം വേണം അപ്ലൈ ചെയ്തു കൊടുക്കുവാൻ ആയിട്ട് കാരണം സൂര്യപ്രകാശം.
ഒന്നും മടിക്കാത്ത റസ്റ്റ് കിട്ടുന്ന സമയവുമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ ഒരു ഫേസ് പാക്ക് എന്ന് പറയുന്നത് നമ്മുടെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്തിന് നല്ല റിസൾട്ട് തരുന്ന ഒന്ന് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life