ഇരട്ട കുട്ടികളുടെ സ്ഥാനത്ത് 6 കുട്ടികൾ…

   

ലോറൻ ഡേവിഡ് ദാമ്പത്തികൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല കുറെ പ്രാർത്ഥിച്ചും ചികിൽസിച്ചും ലോറൻ ഗർഭിണിയായി, ആദ്യത്തെ ടെസ്റ്റിൽ ഇരട്ട കുട്ടികൾ ആണെന്നാണ് ഡോക്ടർ വിചാരിച്ചിരുന്നതെകിലും രണ്ടാമത്തെ സ്കാനിങ്ങിൽ കുട്ടികൾ അഞ്ചു പേര് ഇണ്ട് എന്ന് ഡോക്ടർ പറഞ്ഞു. ഒന്നു കൂടി സ്കാൻ ചെയ്തപ്പോൾ കുട്ടികൾ ആറു. അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ദമ്പതികൾക്ക്.

   

ഇത് കേട്ടപ്പോൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അറിയില്ലായിരുന്നു. എന്തായാലും കുട്ടികളെ വേണ്ട എന്ന് വെക്കില്ല എന്നും നല്ല രീതിയിൽ വളർത്തണം എന്നും അവർ തീരുമാനിച്ചു. എന്നാൽ പ്രസവ സമയത്തു കോംപ്ലിക്കേഷൻസ് ഇണ്ടാകും എന്നും കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നും ഡോക്ടർ പറഞ്ഞു. ഒടുവിൽ ആ ദിവസംവന്നെത്തി.

അഞ്ചു കുട്ടികളും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ പ്രസവിച്ചു എന്നാൽ ആറാമത്തെ കുട്ടിക്ക് ആവശ്യത്തിന് പോഷകം ലഭികാത്തിരുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്നാലും ആറ് മാസത്തിനുള്ളിൽ ഹോസ്പിറ്റൽ വിടാൻ സാധിച്ചു. പക്ഷേ ചില വൈകല്യങ്ങൾ ഉണ്ടായി എന്നാലും അവൾ ആണ് അവരുടെ ജീവിതത്തിലെ വെളിച്ചം എന്നാണ് അവർ പറയുന്നത്.

   

ഇവരുടെ അവസ്ഥ ഡോക്ടർ സോഷ്യൽ മീഡിയകളിലൂടെ ലോകത്തെ അറിയിച്ചിരുന്നു പല സ്ഥലത്തു നിന്നും അവർക്കു സഹായങ്ങൾ എത്തിയിരുന്നു. ഇത്ര ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും കുട്ടികളെ കൈ വിടാതിരുന്ന ദമ്പതികളെ എല്ലാവരും പ്രശംസിച്ചു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media

   

Leave a Reply

Your email address will not be published. Required fields are marked *