ഗ്രാമ്പൂവിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രാമ്പു നമ്മുടെ ജീവിതശൈലിയിൽ ഒരുപാട് രോഗങ്ങൾക്കും അതുപോലെതന്നെ മറ്റു ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു പല്ലുവേദന വരുമ്പോൾ തന്നെ ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്ത് വേദന കുറയുകയും നീരു കുറയുകയും ചെയ്യുന്നു. അതേപോലെതന്നെ നമ്മുടെ ശരീരത്തിലോ പല്ലിലോ ഉണ്ടാക്കുന്ന നീർക്കെട്ട് കുറയ്ക്കാനായി ഗ്രാമ്പൂ.
വളരെ അധികം നല്ലതാണ്. ഗ്രാമ്പു പൊടിച്ചു ഉപയോഗിക്കുകയോ ഇല്ലെങ്കിൽ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം. വയറു കുറയുന്നതിനും വയറിലെ നീർക്കെട്ട് ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. നമ്മൾ കുടിക്കുന്ന പാനീയത്തിലോ ഇല്ലെങ്കിൽ ചായയിലോ ഇത് കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതാണ്. ഗ്യാസ് സംബന്ധമായ അസുഖങ്ങൾ അതേപോലെതന്നെ വൈറ്റില സംബന്ധമായ അസുഖങ്ങൾ.
https://youtu.be/c8_qSk3vSAs
എന്നിവ മാറാനായി ഒന്നോ രണ്ടോ ഗ്രാമ്പൂ എടുത്ത് വെള്ളം തിളപ്പിച്ച് കുടിക്കുകയോ പൊടിയായി വെള്ളത്തിലിട്ട് കുടിക്കുകയോ അല്ലെങ്കിൽ. ഗ്രാമ്പുവിന്റെ പൊടിയും തേനും കൂടി ചാലിച്ച് കഴിക്കുകയോ ചെയ്യാം. നമ്മുടെ വായിൽ ഉണ്ടാവുന്ന നാറ്റത്തിന് ഇത് ഒരെണ്ണം ചവച്ച് അരച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഇത് ഡെയിലി ഒന്ന് വെച്ച് ഗ്രാമ്പൂ കഴിക്കുകയാണെങ്കിൽ.
നമ്മുടെ ശരീരത്തിലെ രക്ത ഓട്ടത്തിന് വളരെയധികം നല്ലതാണ്. ഗ്രാമ്പു നമുക്ക് ഇഷ്ടമുള്ള രീതിയിൽ എങ്ങനെ വേണമെങ്കിലും കഴിക്കാം. ഡെയിലി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വളരെയേറെ അസുഖങ്ങൾ ഇല്ലാതാക്കാനായി ഇതിനെ കഴിയും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends