കറ്റാർവാഴയുടെ ജെല്ല് ദിവസവും നമ്മൾ കഴിക്കുന്നത് വളരെയധികം നല്ലതാണ് നമ്മുടെ ആരോഗ്യത്തിന് ഉന്മേഷവും അതേപോലെതന്നെ വളരെയേറെ ഗുണങ്ങളും നേടിയ ഒന്നും തന്നെയാണ് കറ്റാർവാഴ. ഒരുപാട് ആന്റിഓക്സിഡുകളും അതേപോലെതന്നെ നമ്മുടെ ശരീരത്തിന് വേണ്ട കാൽസ്യം അതുപോലെതന്നെ മറ്റു ഗുണങ്ങളൊക്കെ അടങ്ങിയിട്ടുള്ളതാണ് ശരീരത്തെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന്.
ഒരു ഗുണ കറ്റാർവാഴ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇന്ന് മാർക്കറ്റുകളിൽ ഒരുപാട് തരത്തിലെ കറ്റാർവാഴയുടെ ജ്യൂസ് ലഭിക്കുന്നുണ്ട് എന്നാൽ വീടുകളിൽ തന്നെ നമുക്ക് കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കാൻ ആയിട്ട് പറ്റുകയും അതുപോലെതന്നെ വീട്ടിൽ ഒരു ചെടി നട്ടുപിടിപ്പിക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് ഗുണങ്ങൾ നമുക്ക് കിട്ടുകയും ചെയ്യുന്നു.
വീടുകളിൽ വളർത്തുന്ന ചെടികളിൽ ഏറ്റവും അധികം ഔഷധഗുണമുള്ള ഒന്ന് തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത്. കറ്റാർവാഴയുടെ ജ്യൂസ് ഉണ്ടാക്കിയിട്ട് ഒരു രണ്ടു മൂന്നു ദിവസം ഒക്കെ നമുക്ക് സൂക്ഷിച്ചുവയ്ക്കാം അതിനുശേഷം നമുക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല കാരണം അതിനുള്ള എല്ലാം തന്നെ അതിൽ നിന്ന് പോയിട്ട് ഉള്ള സമയമായിരിക്കും.
അത് അതിനാൽ മാക്സിമം രണ്ടുമൂന്നു ദിവസം മാത്രമാണ് ജ്യൂസ് ഉണ്ടാക്കിയിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല. കറ്റാർവാഴ ഒരു ആന്റിബയോട്ടിക് വേണം പറയാൻ മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യ സംരക്ഷണത്തിന് സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health