നിങ്ങളൊരിക്കലും ഈ സാധനങ്ങൾ വീടുകളിൽ വയ്ക്കരുത് ഇത് ഭഗവാനെ അപമാനിക്കുന്നതിന് തുല്യമായിരിക്കും

   

ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്ന് തന്നെയാണ് അഷ്ടമിരോഹിണി എന്ന് പറയുന്നത് ജന്മദിനം തന്നെ ആകുന്നു എപ്രകാരമാണ് നമ്മുടെ വീട്ടിലെ ഒരു അംഗത്തിന്റെ ജന്മദിനം കൊണ്ടാടുന്നത് അതേപോലെതന്നെ നാം ഏവരും നമ്മുടെ വീട്ടിലെ ഒരു അംഗമായ ഭഗവാന്റെ ജന്മദിനം ആഘോഷിക്കേണ്ടത്. ഉണ്ടാകാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് ഇങ്ങനെ ഉണ്ടാവുകയാണെങ്കിൽ കണ്ണൻ പിണങ്ങുന്നതിന് തന്നെ കാരണം.

   

ഇത് ഭഗവാനെ അപമാനിക്കുന്നതിന് തുല്യം തന്നെയാകുന്നു വീടുകളിൽ ഉണ്ടാകാൻ പാടുള്ളതല്ല. സർവ്വസൗഭാഗ്യങ്ങളും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഒരു ദിവസം തന്നെയാണ് നാളെ അതിനാൽ ഭഗവാൻ നൽകുന്ന ഐശ്വര്യങ്ങൾ ജീവിതത്തിൽ വന്നു ചേരാതിരിക്കുവാൻ ചില വസ്തുക്കൾ കാരണമാകും അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഒഴിവാക്കിയ വീടുകളിൽ പോസിറ്റീവ് കൊണ്ടുവരികയാണ് ഏവരും ചെയ്യേണ്ടത്.

ആദ്യത്തേതാണ് പഴയ ന്യൂസ് പേപ്പറുകൾ പഴയ ന്യൂസ് പേപ്പറുകൾ വീടുകളിൽ ഇരിക്കുന്നത് അത്ര ശുഭകരമല്ല അതിനാൽ തന്നെ വീടുകളിൽ നിന്നും ഒഴിവാക്കുന്നത് ഉത്തമം തന്നെയാകുന്നു. ഏവർക്കും ആവശ്യമുള്ള ഒരു കാര്യമാണ് എന്നാൽ പഴയ കലണ്ടർ വീടുകളിൽ സൂക്ഷിക്കുന്നത് അത്ര ശുഭകരമായ കാര്യമല്ല എന്നുകൂടി മനസ്സിലാക്കുക അതിനാൽ ഈ വർഷത്തെ കലണ്ടറുകൾ വീടുകളിൽ നിലനിർത്തി പഴയ കലണ്ടറുകൾ.

   

വീടുകളിൽ നിന്നും ഒഴിവാക്കുന്നതാണ് ശുഭകരം. മറ്റു വസ്തുക്കൾ കേടായ ഉപകരണങ്ങളാണ് പലപ്പോഴും വീടുകളിൽ പല രീതിയിലുള്ള കേടായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതാണ്. ഇത്തരത്തിൽ എന്തുതന്നെയായിരുന്നാലും വീടുകളിൽ കേടായി ഇരിക്കുകയാണ് എങ്കിൽ അത് വീടുകളിൽ നിന്ന് എടുത്തു മാറ്റുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *