നിങ്ങൾ ഈ തെറ്റുകൾ സന്ധ്യാസമയത്ത് ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ദോഷം ഇരട്ടി ആയിരിക്കും

   

സന്ധ്യാസമയങ്ങളിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് ഇത്തരത്തിലുള്ള അറിവുകൾ ഇപ്പോൾ പലർക്കും ഇല്ല എന്ന് വേണം പറയാനായി കാരണം പലരും ഒരുപാട് തെറ്റുകൾ ഇതുവഴി ചെയ്യുന്നുണ്ട് അങ്ങനെ ചെയ്യുന്നവർ ആണെങ്കിൽ തീർച്ചയായും ഇതെല്ലാം ഒന്ന് ശ്രദ്ധിച്ചിരിക്കുക. ആദ്യത്തെ എന്ന് പറയുന്നത് ആറുമണിക്ക് ആകുന്ന സമയത്ത് എല്ലാവരും ജനലും വാതിലമെല്ലാം അടച്ചിടുന്ന കാഴ്ചയാണ് കാണുന്നത്.

   

പ്രത്യേകിച്ച് ഫ്ലാറ്റിലുള്ള ആളുകളൊക്കെയാണെങ്കിൽ എന്നാൽ പരമാവധി ആറുമണിയൊക്കെ ആകുന്ന സമയത്ത് മാക്സിമം പോയാൽ ഒരു ഒന്നരമണിക്കൂറെങ്കിലും നിങ്ങൾ വാതിൽ തുറന്നിട്ട് നിൽക്കേണ്ടതാണ് ലക്ഷ്മിദേവി കടന്നുവരുന്ന ആ ഒരു സമയമാണ് അത്. അതേപോലെതന്നെ ചെയ്യുന്ന മറ്റൊരു തെറ്റ് ആറുമണിക്ക് ശേഷം ഒരുകാരണവശാലും വീടുകൾ വൃത്തിയാക്കാനോ വേസ്റ്റുകൾ കൊണ്ട് പുറത്തു കളയാനോ പാടുള്ളതല്ല അത്തരത്തിലൊക്കെ.

ചെയ്യുകയാണെങ്കിൽ അത് ഒരുപാട് ദോഷമാണ് നിങ്ങൾക്ക് ചെയ്യുന്നത്. സന്ധ്യാസമയങ്ങളിൽ ഒരു കാരണവശാലും ശാപവാക്കുകൾ പറയാൻ പാടില്ല പ്രത്യേകിച്ച് കുട്ടികളുടെ അടുത്തായാലും മറ്റുള്ളവരുടെ ആയാലും ഒരു കാരണവശാലും ശാപവാക്കുകൾ അത് ഉദാഹരണത്തിന് നന്നാവില്ല എന്നുള്ള വാക്കുകൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടുള്ളതല്ല. അങ്ങനെയൊക്കെയുള്ള വാക്കുകൾ നമ്മുടെ ജീവിതത്തിൽ ഒരുപാട്.

   

ദോഷങ്ങളാണ് കൊണ്ടുവരുന്നത്..അടുത്ത ഒരു തെറ്റ് എന്ന് പറയുന്നത് പാലുൽപന്നങ്ങൾ തൈര് മോര് പാല് വെണ്ണ തുടങ്ങിയ ബ്രെഡ് അങ്ങനത്തെയുള്ള സാധനങ്ങൾ ഒന്നും തന്നെ വൈകുന്നേരം കടം കൊടുക്കാൻ പാടുള്ളതല്ല. സ്ത്രീകളും പുരുഷന്മാരൊക്കെ ആണെങ്കിൽ ഒരുകാരണവശാലും വൈകുന്നേരങ്ങളിൽ തലചീകാൻ പാടുള്ളതല്ല, തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *