ആഗ്രഹങ്ങൾ നടന്നു കിട്ടാൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ മാത്രം മതി

   

നിങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ അഭിലാഷങ്ങളൊന്നും തന്നെ നടക്കില്ല എന്ന് പലരും പറഞ്ഞിട്ടുണ്ടാവും അത്തരത്തിലുള്ള ആഗ്രഹങ്ങളൊക്കെ നടന്ന് കിട്ടുന്നതിനായിട്ട് ഈ ഒരു വഴിപാടും പ്രാർത്ഥനയും ചെയ്താൽ മതി. നിങ്ങൾ കാട്ടിൽ മേക്കതിൽ അമ്മയുടെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടന്നു കിട്ടും അത്രയേറെ ശക്തിയാണ് അമ്മയ്ക്ക് ഉള്ളത്.

   

വളരെയേറെ സൗന്ദര്യമുള്ള ഒരു സ്ഥലമാണ് കാട്ടിൽ മേക്കതിൽ കൊള്ളുന്ന ഒരു ഭാഗം എന്നു പറയുന്നത്. കൊല്ലം ജില്ലയിലെ പൊന്മല എന്ന സ്ഥലത്താണ് കാട്ടിൽ മേക്കതിൽ അമ്മയുടെ ഈ ഒരു അമ്പലം ഇരിക്കുന്നത് വളരെയേറെ സവിശേഷതകളും അത്ഭുതങ്ങളും നിറഞ്ഞ ഈ ഒരു അമ്പലത്തിന്റെ പിന്നിലെ രഹസ്യങ്ങൾക്ക് ഒരുപാട് ആണ്. വലിയ വലിയ അത്ഭുതങ്ങൾ വരെ നടന്നിട്ടുള്ള ഒരു ക്ഷേത്രം എന്ന് തന്നെ വേണം പറയാൻ ഇപ്പോഴും.

അത്തരത്തിലുള്ള അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വലിയ സുനാമികളും മറ്റും വന്ന സമയത്ത് ഒരു തുള്ളി പോലും വെള്ളം ഈ അമ്പലത്തിലേക്ക് വന്നിട്ടില്ല എന്ന് വേണം പറയാൻ. സുനാമി ഉണ്ടായ സമയത്ത് ഈ കായലും കടലും കൂടിച്ചേർന്ന ഒരു ഭാഗമാണ് കാട്ടിൽ മേഘത്തിൽ അമ്മ ഇരിക്കുന്ന ഇരുക്ഷേത്രം എന്നു പറയുന്നത് സുനാമി.

   

ഒരു തുള്ളി പോലും വെള്ളം ഇങ്ങോട്ട് കടന്നു വരാതെ രണ്ടായി പിളർന്ന് ഇരുവശങ്ങളിലേക്കും പോയി എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല അവിടങ്ങളിൽ എല്ലാം തന്നെ ഉപ്പു കലർന്ന വെള്ളമാണ് ലഭിക്കുന്നത് എന്നാൽ ഈ ഒരു അമ്പലത്തിൽ ശുദ്ധമായ ജലം ആണ് ലഭിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *