നീ എന്ത് സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ മുടി പനംകുല പോലെ വളർത്താൻ സാധിക്കും

   

നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് മുടി കൊഴിച്ചിൽ മാറി നല്ല നീളമുള്ള മുടി. അതിന് വേണ്ട ഒരു നല്ല ഒരു ഹെയർ ഓയിലാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ചെമ്പരത്തി ഉപയോഗിച്ചാണ് ഈ ഹെയർ ഉണ്ടാകുന്നത്. മുടിയൊക്കെ നരക്കാൻ തുടങ്ങിയിട്ടുള്ളവർക്ക് ആ ഒരു നര മാറിയിട്ട് മുടി നല്ല കറുപ്പ് കളറിലേക്ക് ആവാനും.

   

പുതിയതായിട്ട് മുടികൾ കിളിർക്കാനോ. ചെറിയ കുട്ടികൾക്കൊക്കെ നരവരാറുണ്ട് അവമാറിയിട്ട മുടിക്ക് നല്ല കറുപ്പ് കളർ കിട്ടാനും. നല്ല സ്മൂത്ത് ആവാനും ഒക്കെ സഹായിക്കുന്ന ഒരു ഹെയർ ഓയിൽ ആണിത്. എങ്ങനെയാണ് എണ്ണ ഉണ്ടാക്കുന്നത് ആർക്കൊക്കെ യൂസ് ചെയ്യാം എങ്ങനെ യൂസ് ചെയ്യാം എന്ന് ഇവിടെ പറയുന്നതാണ്. ഉണ്ടാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് ചെമ്പരത്തിയാണ് നേരത്തെ പറഞ്ഞപോലെ ചുവന്ന ചെമ്പരത്തി തന്നെയാണ്. നമുക്ക് ഇതിന് ആവശ്യമായിട്ടുള്ളത് അത്രയും.

   

തന്നെ ചെമ്പരത്തി എടുത്തിട്ടുണ്ട് ഇതൊരു 150 മില്ലി എണ്ണ കാച്ചി എടുക്കാനാണ് ഈ ഒരു അളവിൽ ചെമ്പരത്തി വേണ്ടത് ഏകദേശം ഒരു 10 15 ചെമ്പരത്തി ആയിട്ടാണ്. ചെമ്പരത്തിയുടെ ഇടലുകൾ മാത്രം എടുത്താൽ മതിയാകും. പനിക്കൂർക്ക വേണമെങ്കിൽ എടുത്താൽ മതി പക്ഷേ വളരെ നല്ലതാണ് പനിക്കൂർക്ക. പനിക്കൂർക്കയും ചെമ്പരത്തി നന്നായി അരച്ചെടുക്കുക.

   

അതിനുശേഷം 180 മില്ലി വെളിച്ചെണ്ണയിലേക്ക് ഈ അരച്ചുവെച്ച പനിക്കൂർക്കയുംചെമ്പരത്തിയും അതിലേക്ക് ഇട്ട് നന്നായി കാച്ചി എടുക്കുക. എണ്ണ നന്നായി കാച്ചിയ ശേഷം തണുക്കാൻ വയ്ക്കുക . അതിനുശേഷം എണ്ണ അരിച്ച് ഒരു ഗ്ലാസിന്റെ പാത്രത്തിലേക്ക് മാറ്റിവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *