പല്ലുവേദന മൂലം ഒരുപാട് ആളുകൾ വളരെയധികം വേദന അനുഭവിച്ച് ബുദ്ധിമുട്ടുന്ന ആളുകളാണ്. പല്ലുവേദന വന്നു കഴിഞ്ഞാൽ നമുക്ക് വളരെയധികം അസ്വസ്ഥതയും വേദനയും ബുദ്ധിമുട്ടുകളും ആണ് പൊതുവേ. പല ഡോക്ടർസിനെ കാണുകയും അതേപോലെതന്നെ ചെലവിലെ റൂട്ട് കനാൽ അതുപോലെ തന്നെ പല്ല് പറിച്ചു മാറ്റി കളയുക അങ്ങനെ പലതരം ട്രീറ്റ്മെന്റുകൾ ഒക്കെ ചെയ്യാറുണ്ട്.
എന്നാൽ ചെറിയുള്ള ആൾക്കാരൊക്കെ ആണെങ്കിൽ കൂടി വേദന സഹിച്ചു പിടിച്ചിരിക്കുകയും അതുപോലെതന്നെ ഡോക്ടറെ കണ്ടുകഴിഞ്ഞാൽ ഉണ്ടാകുന്ന ആ ഒരു ബുദ്ധിമുട്ടുകളൊക്കെ ആലോചിച്ചിട്ട് ഇവരെ പോകാതെ മടിച്ചിരിക്കുകയാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെ പല്ലുവേദനയ്ക്ക് വേദനസംഹാരികൾ ഒന്നും കഴിക്കാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ടിപ്പായിട്ടാണ് ഇവിടെ പറയാൻ വരുന്നത്.
ഇതിനുവേണ്ടി നമ്മുടെ വീട്ടിലൊക്കെ ഉള്ള പേരയുടെ ഇലയാണ് ആവശ്യം. ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് വൃത്തിയാക്കി ഇട്ടു കൊടുക്കുക. നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. നല്ല രീതിയിൽ വരുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞളിന്റെ പൊടി ഇട്ടു കൊടുക്കാം. മഞ്ഞൾപൊടി ഇട്ടുകൊടുക്കുന്നത്.
വളരെയധികം നല്ലതാണ് പല്ല എന്തെങ്കിലും ഇൻഫെക്ഷൻ മറ്റോ ഉണ്ടെങ്കിൽ അത് മാറി കിട്ടുന്നതിന് വളരെയധികം നല്ലതാണ് ഇത്. അതിനുശേഷം ഒന്നോ രണ്ടോ തവണ ഈ ചൂടാറിയതിനു ശേഷം ഈ വെള്ളം കവിൾ കൊള്ളാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media