പണ്ടെല്ലാം ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളാണ് പലതരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ ഒരു ചെറിയ കുട്ടികളിൽ വരെ ഈ പറഞ്ഞ 60 വയസ്സ് കഴിഞ്ഞ ആളുകൾ കണ്ടുവരുന്ന എല്ലാ തരത്തിലുള്ള അസുഖങ്ങളും അവരിലും കണ്ടുവരുന്നുണ്ട് അതിലെ പ്രധാനമായും ഉള്ള കാരണം എന്ന് പറയുന്നത് ഇന്നത്തെ ലൈഫ് സ്റ്റൈൽ തന്നെയാണ. അതിന് ഒരു എക്സാം എന്ന് പറയുന്നത് ബ്ലഡ് പ്രഷർ അധികം ബ്ലഡ് പ്രഷർ ഉള്ള വ്യക്തികൾക്ക്.
അതായത് ബിപി കൂടുതൽ ആണ് എന്നൊക്കെ പറയാനുള്ള ആളുകളിൽ വയസ്സായ ആളുകൾ അല്ല ഇപ്പോൾ കൂടുതലുള്ളത് ഇപ്പോൾ ചെറിയ പ്രായം കുറഞ്ഞ ആളുകൾ വരെ അതായത് കുട്ടികൾക്ക് വേറെയാണ് ബ്ലഡ് പ്രഷർ കൂടിയത് ആയിട്ട് കാണപ്പെടുന്നത്. ഹൈപ്പർ ടെൻഷന് നമുക്ക് പലതരത്തിൽ ആയിട്ട് തെരഞ്ഞെടുക്കാം പ്രൈമറി ഫസ്റ്റ് പറയുന്നത് നോർമൽ ആയിട്ട് എല്ലാവരിലും കാണപ്പെടുന്ന ചെറിയ തരത്തിലുള്ള ഒരു ബിപി ആണ് ഫസ്റ്റ്.
പ്രൈമറി പറയുന്നത്. രണ്ടാമത്തെ എന്നു പറയുന്നത് സെക്കൻഡറി ഹൈപ്പർടെൻഷൻ എന്ന് പറയുന്നത് പല കാരണങ്ങൾ കൊണ്ടാണ് വരുന്നത് ഒന്ന് അൾസർ മൂലമായിരിക്കാം ഇല്ലാന്നുണ്ടെങ്കിൽ ചെറിയ ക്യാൻസർ സംബന്ധമായ അസുഖം കൊണ്ടായിരിക്കാം മരുന്നുകൾ ഒക്കെ എടുക്കുന്ന ആളുകളിലെ ആന്റിബയോട്ടിക്ക് എടുക്കുന്ന ആളുകളിലെ ഒക്കെയാണ് പ്രധാനമായും.
സെക്രട്ടറി ഹൈപ്പർ ടെൻഷൻ കാണുന്നത്. സെക്കൻഡറി ഹൈപ്പർ ഡാൻസ് എന്ന് പറയുന്നത് ഒരു അസുഖമുള്ള ആൾക്ക് പെട്ടെന്ന് തന്നെ വരാവുന്നതാണ് സൂചിപ്പിക്കുന്നത് ഫോർ എക്സാമ്പിൾ ഷുഗർ ഉള്ള ആളുകൾക്ക് പെട്ടെന്നുള്ള ഹൈപ്പർ ടെൻഷൻ വരാൻ ചാൻസ് കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr