നമ്മുടെ ജീവിതത്തിൽ വളരെയേറെ ഭക്തിയോടുകൂടി പ്രാർത്ഥിക്കാൻ നിൽക്കുന്ന സമയത്ത് അറിയാതെ തന്നെ കുറച്ചു കഴിയുമ്പോഴേക്കും കോട്ടുവായ വരുന്നതായി നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ എന്നാൽ ഇതിനുള്ള പിന്നിലെ രഹസ്യം വളരെയേറെ ചിന്തിക്കേണ്ടതും പറയേണ്ടത് ഉണ്ട് നമ്മുടെ ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളെയും ഇത് സൂചിപ്പിക്കുന്നുണ്ട് ഭഗവാനോട് ആത്മാർത്ഥമായി അടുത്തുനിൽക്കുന്ന ചിലർക്കെങ്കിലും.
ഇത്തരത്തിലുള്ള ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകും തീർച്ച തന്നെയാണ് ആഗ്രഹത്തോടെ വളരെയേറെ മക്കയോടും കൂടെ ഭഗവാന്റെ മുൻപിൽ നിന്ന് നാം പ്രാർത്ഥിക്കുന്ന സമയത്ത് അറിയാതെ തന്നെ നമ്മുടെ ചിന്തകൾ പോകാൻ സാധ്യതയുണ്ട്. ചിതറി പോകുന്ന ചിന്തകൾക്കുള്ള പ്രധാന കാരണം എന്ന് പറയുന്നത് തന്നെ ഇത്തരത്തിലുള്ള നെഗറ്റീവ് എനർജിയുടെ ആ ഒരു കടന്നുവരവ് തന്നെയാണ് നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ.
മനസ്സിലുള്ള ആ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും തമ്മിലുള്ള ഒരു യുദ്ധം എന്ന് വേണമെങ്കിൽ എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാവുന്നതാണ് നമ്മുടെ ശരീരത്തിലെ പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഒരു നെഗറ്റീവ് എനർജിയും നമ്മുടെ ശരീരത്തിൽ തന്നെയുണ്ട് ആ നെഗറ്റീവ് എനർജി പോസിറ്റീവ് എനർജി തോൽപ്പിക്കാൻ കാട്ടുന്ന ചില വിക്രിയകളാണ് ഇതെല്ലാം. ഭഗവാനോട് അടുത്തു നിൽക്കുമ്പോൾ.
ആ ഒരു ശരീരമാകെ നമ്മുടെ പോസിറ്റീവിലേക്ക് മാറിക്കഴിയുന്നു. ആ സമയത്ത് നെഗറ്റീവ് എനർജിക്ക് അവിടെ നിൽക്കാൻ കഴിയുന്നില്ല ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ചിന്തകളെ പല രീതിയിലും അവർ കൊണ്ടുവരുന്നു കോട്ടുവായ വരുന്ന രീതിയിൽ നമ്മുടെ പ്രാർത്ഥന മുടക്കുവാനും അതേപോലെതന്നെ നമ്മുടെ ഉറക്കം വരുവാനും മനസ്സിന്റെ ചിന്തകൾ വേറെ രീതിയിലേക്ക് കൊണ്ടുപോകാനും ഇവർക്ക് കഴിയുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.