നല്ല സൗഹൃദം ഉള്ളവരാണ് നിങ്ങൾ എന്നാൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

   

നിങ്ങൾക്ക് സുഹൃത്തുക്കൾ ഉള്ളവരാണ് ചെറുപ്പം മുതലേ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ട് അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു അങ്ങനെ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. കാരണം അത്തരത്തിൽ നല്ലൊരു സുഹൃത്തിനെ കിട്ടുക എന്ന് പറയുന്നത് വളരെയേറെ പ്രയാസങ്ങൾ നിറഞ്ഞ ഒന്നുതന്നെയാണ് സൗഹൃദങ്ങൾ എന്ന് പറയുന്നത് എപ്പോഴും മനോഹരമാണ് നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്കുവയ്ക്കാൻ.

   

പറ്റുന്ന വളരെ മനോഹരമായ ഒന്നാണ് സൗഹൃദം ചിലപ്പോൾ നമുക്ക് വീട്ടിലുള്ളവരോട് വരെ പറയാൻ ചിലപ്പോ മടിക്കുന്ന കാര്യങ്ങൾ വരെ നമ്മൾ ഈ സൗഹൃദം ഉള്ള ആ ഒരു വ്യക്തിയോട് തുറന്നുപറയും ചിലപ്പോൾ അതിന് നല്ല പരിഹാരമൊക്കെ നൽകി ചിലപ്പോൾ നമ്മെ ആശ്വസിപ്പിച്ചു വരെ അവർ വീടും. അത്തരത്തിലുള്ള നല്ല സൗഹൃദങ്ങൾ കിട്ടുന്നവരാണ് ഭാഗ്യവാന്മാർ അല്ലാതെ ഏത് ചീത്ത കാര്യങ്ങൾക്കും.

കൂട്ടുനിൽക്കുന്നവർ അത് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകില്ല എന്നാൽ പഴയ ആളുകളുടെ സൗഹൃദം എന്ന് പറയുന്നത് വളരെ മനോഹരമാണ് ഇന്ന് ഈ വീഡിയോയിൽ കാണുന്നത് ഒരു പഴയ സൗഹൃദമാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് എന്തുതന്നെയായാലും അവർക്ക് ഒരു 90 വയസ്സ് പ്രായം ഉണ്ടായിരിക്കും. അവരാണ് ഇപ്പോൾ കണ്ടുമുട്ടിയിട്ടുള്ളത് രണ്ടുപേരും.

   

അതീവ സന്തോഷവതികളാണ്. രണ്ടുപേർക്കും സംസാരിച്ച പൊതു തീയിരുന്നില്ല മക്കളും മക്കളുടെ മക്കളും ഒക്കെ ആയിട്ട് ഇരിക്കുന്നവരാണ് ഇവർ എന്നാൽ ആ ഒരു സൗഹൃദം ഇപ്പോഴും അവർ തുടർന്നു കൊണ്ടുപോകുന്നു. ആ ഒരു സന്തോഷം ഇവരുടെയും മുഖത്ത് കാണുന്ന ഒരു സന്തോഷം മാത്രം മതി നമ്മുടെ മനസ്സ് നിറയാൻ വേണ്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.