തൈറോഡ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ യോഗ മാത്രം മതി

   

തൈറോഡ് പ്രശ്നങ്ങൾ മാറാനായി ഇനി യോഗ മാത്രം ചെയ്താൽ മതി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ യോഗ ചെയ്യുന്നത് വഴി നിങ്ങളുടെ തൈറോഡ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും നമുക്ക് മാറ്റിയെടുക്കാവുന്നതാണ് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി. പ്രധാനമായും നമ്മൾ ഭക്ഷണ കാര്യങ്ങൾ നിയന്ത്രിക്കണം.

   

അതില് നമ്മൾ കുറച്ച് ഫുഡുകൾ ഒഴിവാക്കേണ്ടതുണ്ട് പ്രത്യേകിച്ച് ക്യാബേജ് കോളിഫ്ലവർ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. യോഗ ചെയ്യുന്നത് വഴി നമ്മുടെ കഴുത്തിന് ചുറ്റും നമുക്ക് നല്ല രീതിയിൽ ഫ്ലെക്സിബിൾ ആക്കാനും പിന്നെ തൈറോയ്ഡ് ആയ അസുഖങ്ങൾ കുറയ്ക്കാനും ഇത് സഹായകരമാകും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

   

ആരും നമ്മൾ ചെയ്യേണ്ടത് കഴുത്ത് ലെഫ്റ്റിലേക്ക് പ്രായത്തിലേക്ക് നമ്മൾ ഒന്ന് സ്ട്രെച്ച് ചെയ്തു കൊടുക്കുക എന്നുള്ളതാണ് അതേപോലെ തന്നെ ഫ്രണ്ടിലേക്കും ബാക്കിലേക്കും കഴുത്ത് മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കിക്കൊടുക്കുക റൗണ്ട് ചെയ്യുക. തുടങ്ങിയ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ കഴുത്തിന് നല്ലൊരു ഫ്ളക്സിബിൾ തന്നെ ആകും എന്നാണ്.

   

അതേപോലെതന്നെ പിന്നെ ചെയ്യുന്നത്. കാറ്റൻ ഡോഗ് പൊസിഷനിൽ നിന്ന് നമുക്ക് നമ്മുടെ ചെസ്റ്റ് മുകളിലേക്ക് താഴേക്കുമായിട്ട് കൊണ്ടുവരിക ഇത് വളരെ നല്ല ഒരു എക്സസൈസ് ആണ് ഇതുവഴി നമുക്ക് നമ്മുടെ റിലീഫ് ആകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *