ആയില്യം നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിലോ അയൽവക്കത്ത് ഉണ്ടോ എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കുക

   

കേൾക്കുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം നക്ഷത്രം ഏതാ എന്ന് ചോദിച്ചാൽ ആയില്യം എന്ന് മറുപടി പറഞ്ഞാൽ പലരുടെയും നെറ്റി ചുളിയും അയൽദോഷം അതുപോലെ പാമ്പിന്റെ ദൃഷ്ടി സർപ്പദൃഷ്ടി എന്നൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം ആയില്യം നക്ഷത്രക്കാര് കണ്ണു വെച്ചാൽ അവിടെ മുടിയും എന്നും ഒരു വിശ്വാസമുണ്ട് എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതിന് എന്താണ് പ്രതിവിധി ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്.

   

ആദ്യമായിട്ട് മനസ്സിലാക്കാം രാശിചക്രത്തിന്റെ ആദ്യത്തെ 120 ഡിഗ്രിയിൽ വരുന്ന ഒമ്പത് നക്ഷത്രങ്ങളിൽ ഒമ്പതാമത്തെ നക്ഷത്രമാണ് ഈ പറയുന്ന ആയില്യം നക്ഷത്രം എന്നുള്ളത് ചന്ദ്രൻ നക്ഷത്രാധിപനുമായിട്ട് വരുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം എന്ന് പറയുന്നത് ഒരു നക്ഷത്രത്തിന്റെ ജനനസമയം അനുസരിച്ച്.

   

തിട്ടപ്പെടുത്തിയിട്ടുള്ളത് ഒരു കുട്ടി ജനിക്കുകയാണ് എന്നുണ്ടെങ്കിൽ വളരെ സന്തോഷത്തോടുകൂടി ജീവിക്കും ലഭിക്കും സംതൃപ്തമായിട്ട് പോകാൻ ആ വ്യക്തിക്ക് സാധിക്കും എന്നുള്ളതാണ് അതേ സമയം രണ്ടാം പാദത്തിലാണ് സാമ്പത്തികമായിട്ടുള്ള ദോഷങ്ങൾ സാമ്പത്തിക മായിട്ടുള്ള ദുഃഖങ്ങൾ.

   

ജീവിതത്തിൽ ഉടനീളം ആ വ്യക്തിയെ പിന്തുടരാനുള്ള സാധ്യത വളരെ കൂടുതലാണ് അത്തരത്തിൽ ഒരു ദോഷം വന്നു ഭവിക്കും മൂന്നാമത്തെ പാദത്തിൽ ആയില്യം മൂന്നാം പാദത്തിൽ ഒരു കുട്ടി ജനിക്കുകയാണ് എന്നുണ്ടെങ്കിൽ അമ്മയ്ക്ക് ദോഷമാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *