അഞ്ചാം മാസത്തിൽ ജനിച്ച ലോകത്തിലെ ആദ്യത്തെ കുഞ്ഞ്. ചികിത്സകൾക്ക് ശേഷം കുട്ടിക്ക് സംഭവിച്ചത്കണ്ടാൽ നിങ്ങൾ ഞെട്ടും.

   

ലോകത്തിൽ ആദ്യമായിട്ടാണ് അഞ്ചാം മാസത്തിൽ ഒരു കുട്ടി ജനിക്കുന്നത് കുട്ടിക്ക് അപ്പോഴും ശ്വാസകോശം പൂർണ്ണ വളർച്ച എത്തിയിരുന്നില്ല അതായിരുന്നു ആ കുട്ടി നേരിട്ട് ഒന്നാമത്തെ ആരോഗ്യ പ്രശ്നം എന്നു പറയുന്നത് പിന്നീട് ഏഴുമാസം ആകുന്നത് വരെ കുട്ടി ആശുപത്രിയിൽ തന്നെയായിരുന്നു മാതാപിതാക്കൾക്ക് കുഞ്ഞിനെ ഒന്ന് കാണാൻ പോലുമുള്ള അനുവാദം ഉണ്ടായിരുന്നില്ല കാരണം എന്തെങ്കിലും.

   

തരത്തിലുള്ള ഇൻഫെക്ഷനുകൾ വന്നാൽ കുട്ടിയുടെ ആരോഗ്യം വീണ്ടും നഷ്ടമാകുമായിരുന്നു ഭക്ഷണം ട്യൂബ് വഴിയായിരുന്നു കുട്ടിക്ക് നൽകപ്പെട്ടിരുന്നത് അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്തു എന്നാൽ ആ കുഞ്ഞു പോരാളി വീണ്ടും പോരാടുക തന്നെയായിരുന്നു മരുന്നുകൾ എല്ലാം തന്നെ ഫലവത്തായി കൊണ്ട് കുട്ടിയുടെ ആരോഗ്യം വീണ്ടും തിരികെ വന്നു ഏഴ് മാസം.

ആയപ്പോൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ഇപ്പോൾ വർഷങ്ങൾക്കുശേഷം വളരെയധികം ആരോഗ്യവതിയായ ഒരു കുഞ്ഞായി മാറിയിരിക്കുകയാണ് കുഞ്ഞ് ഒരു അത്ഭുത കുഞ്ഞ് തന്നെയാണ് അച്ഛനമ്മമാർ കുറെ വർഷത്തോളം കാത്തിരുന്നാണ് ആ കുഞ്ഞിനെ കിട്ടിയത് ഗർഭിണിയായിരിക്കുന്ന സമയത്ത് പോലും ഒരുപാട് പ്രശ്നങ്ങൾ അമ്മ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.

   

ആറുമാസത്തോളം അമ്മ ആശുപത്രിയിലും ആയിരുന്നു എന്നാൽ അന്ന് അനുഭവിച്ച വേദനകളെല്ലാം തന്നെ ഇപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണുമ്പോൾ ആ വേദനകളെല്ലാം അമ്മ മറന്നു പോവുകയാണ്. ഇപ്പോൾ ആ കുഞ്ഞിനെ യാതൊരു തരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പൂർണ ആരോഗ്യവതിയാണ് കുഞ്ഞ്.