ദാരിദ്ര്യം കൊണ്ട് ചെറുപ്രായത്തിൽ ജോലിക്ക് കയറിയ പെൺകുട്ടിക്ക് നേരിട്ട ഹൃദയഭേദകമായ അനുഭവം.

   

അമ്മാവന് വേണ്ടി ടൂവീലർ എടുക്കുന്നതിന് ആയിരുന്നു അയാൾ ആ ഷോറൂമിലേക്ക് കയറിച്ചെന്നത് അദ്ദേഹത്തെ കണ്ടതോടെ അവിടെ ഉണ്ടായിരുന്ന ഒരുപാട് മുഖങ്ങൾ അടുത്തേക്ക് വന്നു എന്നാൽ അതിൽ വളരെ സൗമ്യതയാർന്ന ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് വണ്ടിയെപ്പറ്റി വാതോരാതെ സംസാരിച്ചു കസ്റ്റമറെ പിടിക്കാൻ വേണ്ടിയുള്ള സ്ഥിരം വർത്തമാനം ആയതുകൊണ്ട് അയാൾ അതിനെ മൈൻഡ് ചെയ്തില്ല.

   

ഒടുവിൽ ഒരു വണ്ടി ബുക്ക് ചെയ്യുകയും എന്നാൽ വണ്ടി എടുക്കാൻ പോയ അന്നേദിവസം വണ്ടിയുടെ നിറം മാറി എന്ന് അദ്ദേഹത്തിന് മനസ്സിലായി ഉടനെ ദേഷ്യം വന്ന യുവാവ് ആ പെൺകുട്ടിയെ വല്ലാതെ അപമാനിച്ചു എന്നാൽ ഇത് കേട്ട് വന്ന മാനേജർ കാര്യം എന്താണെന്ന് പോലും ചോദിക്കാതെ പെൺകുട്ടിയെ തല്ലി. വീട്ടിലെത്തിയ യുവാവിനെ പിന്നീടാണ് കുറ്റബോധം തോന്നിയത് തിരികെ ഷോറൂമിൽ ചെന്ന്.

ആ പെൺകുട്ടിയോട് മാപ്പ് പറയാൻ പോയപ്പോഴാണ് ആ പെൺകുട്ടിയെ അവിടെ നിന്നും പറഞ്ഞു വിട്ടു എന്ന് മനസ്സിലായത് ശേഷം പെൺകുട്ടിയുടെ വീട് അന്വേഷിച്ചു പോയപ്പോൾ അതൊരു പാവപ്പെട്ട വീടാണ് എന്നും വയ്യാത്ത അച്ഛനുവേണ്ടിയാണ് ഈ ചെറുപ്രായത്തിൽ അത്തരം ഒരു ജോലിക്ക് ആ പെൺകുട്ടി പോയത് എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ അച്ഛനെ പൊന്നുപോലെ നോക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുവെങ്കിലും.

   

വല്ലാത്ത കുറ്റബോധം അയാളെ വേട്ടയാടി. വിവാഹം നോക്കിയിരുന്ന അയാൾ ഇതുപോലെ തന്റെ കുടുംബത്തെ വളരെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിക്ക് വേണ്ടിയായിരുന്നു അത്രയും നാൾ കാത്തിരുന്നത് ചെയ്ത തെറ്റ് കൊണ്ട് മാത്രമല്ല ആ പെൺകുട്ടിയെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. തന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകട്ടെ എന്ന് അച്ഛനോട് അനുവാദം വായിച്ചപ്പോൾ അവർക്ക് അതൊരു വലിയ സൗഭാഗ്യം തന്നെയായിരുന്നു.