നിങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ഇത്തരത്തിൽ ഏതെങ്കിലും പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ സൂക്ഷിക്കുക

   

നമ്മുടെ വീടിന് നാല് ദിശകളാണ് പ്രധാനമായും വരുന്നത്. വടക്കേ തെക്കേ കിഴക്കേ പടിഞ്ഞാറ് ഈ നാല് ദിശകൾക്കും ഇവ ചേർന്ന് വരുന്ന ദിശകൾക്കും വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു. ഈ ദിശ വളരെ ശക്തിയാണ് എന്നാണ് വിശ്വാസം അതിനാൽ ഈ ദിശ വളരെയധികം പ്രാധാന്യം അർഹിക്കുന്നു കന്നിമൂല ഉയർന്നു നിൽക്കുന്നതും ആയ ഭൂമി തിരഞ്ഞെടുക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു.

   

കന്നിമൂല ഭാഗത്ത് ശരിയായ നിർമിതികൾ അല്ലെങ്കിൽ ആ കുടുംബത്തെ ഒരു സ്വസ്ഥതക്കുറവ് എപ്പോഴും അനുഭവപ്പെടുന്നതാണ്. അതിനാൽ കന്നിമൂലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാകുന്നു . ഇവിടെ ഗേറ്റ് കവാടങ്ങൾ എന്നിവ വരാൻ പാടുള്ളതല്ല കൂടാതെ വഴികൾ തയ്യാറാകരുത്. കൂടാതെ കന്നിമൂലയുടെ ഭാഗത്ത് വരുന്നതും ഉത്തമമല്ല ഇവിടെ കഴിവതും.

അടുക്കളയും ഒഴിവാക്കേണ്ടതാണ് കുളിമുറി ടോയ്ലറ്റ് സെപ്റ്റിക് ടാങ്ക് എന്നിവ വരരുത് കൂടാതെ ഇവിടെ കിണർ അല്ലെങ്കിൽ കുഴികൾ വരാൻ പാടുള്ളതല്ല. മുകളിലെ നില അടച്ചുടരുത് കൂടാതെ ഇവിടെ വളർത്തു മൃഗങ്ങളുടെ കൂട വരുന്നതും മറ്റും ശരിയായി കണക്കാക്കുന്നതല്ല. ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് ഈ ഭാഗത്തെ ദോഷങ്ങൾ ഒരു കുടുംബാംഗങ്ങളെ ബാധിക്കുന്നു.

   

വളരെയധികം വിഷമതകൾ വീട്ടിലെ സ്ത്രീകൾ അനുഭവിക്കുന്നതാണ്. സന്താന ക്ലേശങ്ങളാലും പങ്കാളിയുമായുള്ള കലഹത്താലും ഇവർക്ക് മനസ്സമാധാനം ഒരിക്കലും കൈവരുന്നതല്ല. സ്ത്രീകൾക്കാണ് കൂടുതൽ ദോഷങ്ങൾ കണ്ടുവരുന്നത്. അതിനാൽ പരമാവധി നമ്മുടെ വാസ്തു ഒക്കെ നോക്കിയതിനുശേഷം വേണം നമ്മൾ ഓരോ കാര്യവും ചെയ്യുവാൻ . തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *