സ്ഥിരമായി രാത്രിയിൽ കരയുന്ന കുട്ടി നായയുടെ കൂടെ കിടത്തിയപ്പോൾ കരയുന്നില്ല. സിസിടിവി പരിശോധിച്ച അമ്മ ഞെട്ടി.

   

അച്ഛനെയും അമ്മയുടെയും കൂടെ കിടക്കുന്ന സമയത്ത് എല്ലാം തന്നെ രാത്രിയിൽ ഒന്നുറങ്ങി എഴുന്നേൽക്കുന്ന കുട്ടി വളരെയധികം കരയുമായിരുന്നു എന്നാൽ വീട്ടിലെ നായയുടെ കൂടെ കിടന്നുറങ്ങുന്ന സമയത്ത് ഒട്ടും തന്നെ കുട്ടി കരയുന്നില്ല എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാൻ അമ്മ സിസിടിവി വയ്ക്കുകയായിരുന്നു ഒടുവിൽ പിറ്റേദിവസം കുഞ്ഞിനെ നായയുടെ കൂടെ കിടത്തുകയും.

   

ചെയ്തു പിറ്റേദിവസം രാവിലെ എഴുന്നേറ്റ് സിസിടിവി പരിശോധിച്ച് അമ്മ ശരിക്കും ഞെട്ടിപ്പോവുകയാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ആ വീഡിയോ പിന്നെ അമ്മ പങ്കുവയ്ക്കുകയും ചെയ്തു അതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ആ രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന നായയും കുട്ടിയും എന്നാൽ ഒരു ഉറക്കം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും കുട്ടി എഴുന്നേൽക്കുന്നു.

കുട്ടി എഴുന്നേൽക്കുന്ന സമയത്ത് തന്നെ നായയും എഴുന്നേൽക്കുന്നു പിന്നെ അവർ രണ്ടുപേരും തമ്മിലുള്ള കളിയാണ് അവിടെ നടക്കുന്നത് രണ്ടുപേരും നിന്നുകൊണ്ട് കുറെ സമയം കളിച്ചു ശേഷം ക്ഷീണം ആകുമ്പോൾ രണ്ടുപേരും കൂടെ കിടന്നുറങ്ങുകയാണ് ഉണ്ടായത്. കുഞ്ഞിനെ എത്രയാണ് തന്റെ വീട്ടിലെ നായ നോക്കുന്നത് എന്നറിഞ്ഞപ്പോൾ.

   

അമ്മയുടെ കണ്ണുകൾ നിറഞ്ഞു കുഞ്ഞ് ഒന്ന് അനങ്ങിയാൽ തന്നെ നായ എഴുന്നേൽക്കുന്നു. അപ്പോൾ തന്നെ നായ അറിയുകയാണ് ചെയ്യുന്നത് തന്റെ കുഞ്ഞ് തന്റെ കൂടെ ഉണ്ടായിരിക്കുന്നതിനേക്കാൾ കൂടുതൽ സന്തോഷം നായയുടെ കൂടെ ഇരിക്കുമ്പോഴാണ്. അമ്മയുടെ സന്തോഷം ആരോടെമുയർന്നു ഉയർന്ന സമയമായിരുന്നു വന്നത്.