സിനിമയെ ചൊല്ലി ഭാര്യയെ രണ്ടാമത് വിവാഹം കഴിച്ച് സിനിമ നടൻ

   

വിവാദങ്ങൾ ഇല്ലാത്ത ഒരു നടി നടന്മാർ പോലും ഉണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഓരോ വ്യക്തികളുടെ നേരെ ഓരോ ദിവസവും പല വിവാദങ്ങളുമാണ് ഉയർന്നു വരുന്നത് ചിലപ്പോൾ ആ വിവാദങ്ങളിൽ ഒക്കെ ചില നേരിയ സത്യങ്ങൾ ഉണ്ടായേക്കാം എന്നാൽ പൂർണ്ണമായി ഉണ്ടാകാൻ വഴിയില്ല എന്നാൽ ഇതൊന്നും അവർക്ക് അവരെ ബാധിക്കുന്നതേ അല്ല കാരണം അവർക്കറിയാം ഇതൊക്കെ ഇപ്പോൾ നടക്കുന്ന ചില മീഡിയക്കാരുടെ.

   

അല്ലെങ്കിൽ ചില ആളുകളുടെ വ്യക്തിപരമായ വൈരാഗ്യങ്ങളോ മറ്റോ ആയേക്കാം എന്നുള്ളത് അതിനാൽ അതിലൊന്നും അവർ മൈൻഡ് ചെയ്യുന്നില്ല എന്നാൽ സുരേഷ് ഗോപിയുടെ ഒരു വൈറലായ കുറിപ്പാണ് ഇന്ന് ഇവിടെ വൈറലാകുന്നത് എന്ന സിനിമയിൽ അഭിനയിച്ചതിനെ തുടർന്ന് ഭാര്യയുമായി ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും. അതിൽ ലിപ് ലോക്ക് സംബന്ധമായ ചില വീഡിയോകൾ ഉള്ളത് എന്റെ ഭാര്യയെ ഒരുപാട് നിരാശയാക്കിയിട്ടുണ്ട്.

എന്നൊക്കെയാണ് പറയുന്നത് അതുപോലെതന്നെ മൂകാംബിയിൽ കൊണ്ടുപോയി വിവാഹം രണ്ടാമതും കഴിപ്പിച്ചു എന്നും പറയുന്നു മോഹൻലാൽ മമ്മൂട്ടി ദിലീപ് എന്നിവയൊക്കെ ഇടപെട്ടാണ് ഈ ഒരു സംഭവത്തെ ഭാര്യയോട് പറഞ്ഞു മനസ്സിലാക്കി അതൊരു സിനിമയാണ് എന്ന് പറഞ്ഞ ബോധ്യപ്പെടുത്തിയത് എന്നൊക്കെയാണ് ഇവിടെ പറയുന്നത്.

   

സിനിമ താരങ്ങൾക്കെതിരെയുള്ള ഒരുപാട് ഗോസിപ്പുകളും മറ്റും നാം കേൾക്കാറുണ്ട് ഒരു പരിധിവരെ സത്യവും നുണയും ആണ് ഒരുവിധം എല്ലാവർക്കും അതിനാൽ പൂർണമായി ഒന്നും വിശ്വസിക്കേണ്ടതില്ല കാര്യം കൃത്യമായി അറിഞ്ഞെങ്കിൽ മാത്രമാണ് ഒരാളെ കുറിച്ച് എന്തും പറയാൻ സാധിക്കൂ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.