വിവാഹത്തിന്റെ ദിവസം നിലവിളക്കുമായി വിധവയായ അമ്മ വന്നു നിൽക്കുന്നുണ്ടായിരുന്നു അശ്ലീഹരം എന്നുപറഞ്ഞ് എല്ലാവരും നീക്കിയപ്പോൾ ആ വധു ചെയ്തത് കണ്ടോ

   

വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് വന്ന ആ നവ വധുവിനെയും വരനെയും നോക്കിക്കൊണ്ട് ആ വിധവയായ അമ്മ നിൽക്കുന്നുണ്ടായിരുന്നു എന്നാൽ അശ്ലീകരം എന്ന് പറഞ്ഞുകൊണ്ട് ബന്ധുക്കാരൊക്കെ പറഞ്ഞു തുടങ്ങി. ഇത് കേട്ടപ്പോൾ നവവധു ചെയ്തത് കണ്ടോ തന്റെ അമ്മ അതായത് ആ വരണ്ടേ അമ്മ വളരെയേറെ കഷ്ടപ്പെട്ടാണ് ആ മകനെ വളർത്തിയത്.

   

ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ടിരുന്നു ജോലി ചെയ്താണ് തന്റെ അമ്മ ഇത്രയും നാൾ അവനെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം അങ്ങനെ അവൻ എന്നും മനസ്സിൽ വിചാരിക്കും തന്റെ അമ്മയെ പൊന്നുപോലെ നോക്കണം താൻ വലുതായിട്ട് വേണം എപ്പോൾ അമ്മയെ ജോലിക്കൊന്നും വിടാതെ സുഖമായി നോക്കാൻ എന്ന് അങ്ങനെ അവൻ വലുതായി.

അവന് നല്ലൊരു ജോലിയും ഒക്കെ ലഭിച്ചു എന്നാൽ അധികം ഡിമാൻഡ് ഒന്നുമില്ലാത്ത വിവാഹ ആലോചനകൾ അവൻ സ്വീകരിക്കാൻ തുടങ്ങി വധു തന്നെ അമ്മയെ നോക്കുമോ എന്നുള്ള പേടി അവന്റെ മനസ്സിൽ എപ്പോഴും നിലനിന്നിരുന്നു അങ്ങനെ വിവാഹ സമയത്ത് വിവാഹം കഴിഞ്ഞ് ഫോട്ടോയെടുപ്പ് എല്ലാം കഴിഞ്ഞുകൊണ്ട് അവർ വീട്ടിലേക്ക് വന്നു.

   

അപ്പോഴാണ് അമ്മ അവരെയും കാത്ത് നിലവിളക്ക് കൈപിടിച്ചുകൊണ്ട് നിൽക്കുന്നത് എല്ലാ ബന്ധുക്കളും അശ്ലീലം എന്ന് പറഞ്ഞ് ആ അമ്മയെ നീക്കിനിർത്താൻ ശ്രമിച്ചു എന്നാൽ അവധി അവരെ ഞെട്ടിച്ചുകൊണ്ട് മുൻപിലേക്ക് കയറിവന്നു. അമ്മയെ വിളിച്ചു നിർത്തിക്കൊണ്ട് അവരുടെ മുൻപിലേക്ക് ഒരു കാര്യം പറയുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.