ആ ഒരു കൊലപാതകം എന്തിനായിരുന്നു എന്ന് നിങ്ങളറിഞ്ഞാൽ ഞെട്ടും ആ ഒരിക്കലും ആ ഭർത്താവ് ഭാര്യയോടും കുടുംബത്തോടും ഇങ്ങനെ ചെയ്യരുതായിരുന്നു

   

വരുൺ എന്ന 32 വയസ്സായ ചെറുപ്പക്കാരൻ ഡൽഹിയിൽ തന്നെയാണ് താമസം ഭാര്യയുടെ പേര് ദിവ്യ 28 വയസ്സാണ് ഇവർക്കുള്ളത് ഈ വരുണിനെ റിയൽ എസ്റ്റേറ്റ് സംബന്ധമായ ജോലിയായിരുന്നു അതിനാൽ തന്നെ അത്യാവശ്യം നല്ല സാമ്പത്തികമുള്ള ഒരു കുടുംബം തന്നെയായിരുന്നു ഇവരുടെത് അതിനാൽ തന്നെ ലക്ഷ്വറി ലൈഫ് ആണ് ഇവർ ജീവിച്ചിരുന്നത് ഇവർക്ക് രണ്ട് ഇരട്ട കുട്ടികളാണ്.

   

അഞ്ചുവർഷമായി ഇവിടെ ജീവിതത്തിൽ വളരെ സന്തോഷമായി മുന്നോട്ടുപോകുന്ന ഒരു സമയം അപ്പോഴാണ് ഭാര്യയെ പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് സമയത്ത് ദിവ്യയുടെ ശരീരവും ഒരുപാട് ക്ഷീണിച്ചു ആകെ വളരെ എന്തോ അസ്വസ്ഥത നിറഞ്ഞതുമായിരുന്നു ചെക്ക് ചെയ്തപ്പോൾ മനസ്സിലായത് ഫുട്ബോൾ എന്നായിരുന്നു പക്ഷേ ഉള്ളിൽ എന്തോ ഒരു പോയൻസ് ചെന്നിട്ടുണ്ട്.

എന്ന് ഇവർക്ക് മനസ്സിലായി. യൂറിനും ബ്ലഡും എല്ലാം തന്നെ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് ഇനി റിസൾട്ട് വന്നതിനുശേഷം മാത്രമാണ് എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കുക ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി തൊട്ടപ്പുറത്തെ വാർഡിൽ ഈ പറയുന്ന ദിവ്യയുടെ അമ്മ സുനിത അഡ്മിറ്റ്.

   

ആയിരുന്നു ഒരാഴ്ച മുമ്പാണ് അഡ്മിറ്റ് ആയത് ഒരു ദിവസം മുൻപ് തന്നെ അമ്മ മരിക്കുകയും ചെയ്തു ഇതേ കാരണം തന്നെയായിരുന്നു സ്ത്രീയുടെ അമ്മയ്ക്കും ഉണ്ടായിരുന്നത് ഇതിൽ എന്തോ ദുഹ തോന്നി റിസൾട്ട് കിട്ടാനായി വേഗം തന്നെ കിട്ടണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.