നിങ്ങൾ ദിവസേനെ നിങ്ങൾ ഇഷ്ടദേവൻ മാരോടും അല്ലെങ്കിൽ ദേവികളോടും നിങ്ങൾ പ്രാർത്ഥിക്കാറുള്ളവരാണ് എന്നാൽ ആ പ്രാർത്ഥിക്കുന്ന ചില സമയങ്ങളിൽ നിങ്ങൾ അറിയാതെ തന്നെ കോട്ടുവാ വരുന്നത് ഉറക്കം വരുന്നത് അല്ലെങ്കിൽ അറിയാതെ കണ്ണു നിറയുന്നത് എന്നീ നിമിഷങ്ങൾ ഒക്കെ പലർക്കും ഉണ്ടാകാം കോട്ടുവായ വരുന്നതും ഉറക്കം വരുന്നത് ഇവയെ കുറിച്ചാണ് പ്രധാനമായും ഇന്നത്തെ അധ്യായത്തിൽ പറയാൻ.
പോകുന്നത്. കണ്ണുനീർ വരുന്നത് അത് രണ്ട് തരത്തിൽ ഉണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് കാരണം ഭഗവാൻ ചിലരെ ഭഗവാൻ കേൾക്കുന്നുണ്ട് ഭഗവാൻ തൊട്ടടുത്തുണ്ട് എന്നൊക്കെ അറിയാൻ ഒക്കെയായിട്ടാണ് ചിലർക്ക് അറിയാതെ തന്നെ പ്രാർത്ഥിക്കുന്ന സമയത്ത് കണ്ണുകൾ നിറയുന്നത് പ്രധാനമായും ഇന്ന് അദ്ദേഹത്തിന് കോട്ടുവായ എന്തുകൊണ്ടാണ് വരുന്നതിനെ കുറിച്ചാണ് പറയുന്നത്. ചിലർക്ക് മന്ത്രങ്ങൾ ജീവിക്കുന്ന സമയത്ത് അല്ലെങ്കിൽ അനങ്ങാതെ.
ഇരിക്കുന്ന സമയത്ത് ശരീര വേദനയും ശരീരവും ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും ഒക്കെ ആ ഒരു സമയത്ത് അനുഭവപ്പെടുന്നതാണ് ഇതെല്ലാം തന്നെ നാം നേരിടേണ്ടിവരുന്ന ചില പരീക്ഷണങ്ങൾ തന്നെയാണ് കാരണം പഞ്ചഭൂതങ്ങൾ അടങ്ങിയിരിക്കുന്ന നമ്മുടെ ശരീരത്ത് ഉള്ള ആ ഒരു പ്രത്യേകതയാണ് ഈ പറയുന്നത് എല്ലാം.
അത്തരത്തിൽ നാം നേരിടുന്ന ഒരു പരീക്ഷണം തന്നെയാണ് നാം പ്രാർത്ഥിക്കുമ്പോൾ കോട്ടുവായ അറിയാതെ വരുന്നത്. ഇങ്ങനെ വരുന്ന സമയത്ത് നാം ഒരിക്കലും മന്ത്രങ്ങൾ നിർത്തുകയോ പൂജ നിർത്തുകയോ ചെയ്യരുത് ദിവസേന നമ്മൾ മുടങ്ങാതെ തന്നെ ഇത് ചെയ്യേണ്ടതാണ് ഇത് നമ്മൾക്കുള്ള പരീക്ഷണമാണ് ഇത് വിജയിച്ചാൽ പിന്നീട് ഒരിക്കലും നിങ്ങൾക്ക് കോട്ടുവായോ മറ്റും ഒന്നും തന്നെ വരുന്നതല്ല.