പരിക്കുപറ്റിയ കുരങ്ങൻ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നത് കണ്ടോ. എല്ലാവർക്കും കൗതുകമുണർത്തി കുരങ്ങൻ.

   

പരിക്കുപറ്റിയാൽ എങ്ങോട്ടാണ് പോകേണ്ടത് നമുക്കെല്ലാവർക്കും അറിയാം ആശുപത്രിയിലേക്ക് സ്വയം ചികിത്സ ആളുകൾ ചെയ്യുന്നത് വളരെയധികം കുറവാണ്. ആശുപത്രിയിലേക്ക് പോയാൽ മാത്രമാണ് നമുക്ക് ആശ്വാസം ലഭിക്കുന്നത് എന്നറിയാം മൃഗങ്ങൾക്കോ അവർക്കും ഇപ്പോൾ എല്ലാ കാര്യങ്ങളും അറിയാം ഇപ്പോൾ ഇതാ കുരങ്ങൻ തനിക്ക് പരിക്ക് പറ്റിയ നേരെ ആശുപത്രിയിലേക്ക് പോയിരിക്കുകയാണ് ഡോക്ടറെ കാണാൻ.

   

ആശുപത്രിയുടെ വാതിലിന്റെ മുൻപിലായി ഇരിക്കുകയാണ് കുരങ്ങൻ. ഡോക്ടറെ കാണാൻ വേണ്ടി കാത്തുനിൽക്കുകയും ആയിരുന്നു അതിനു ശേഷം ഡോക്ടർ ഈ കുരങ്ങനെ കാണുകയും ആ കുരങ്ങനെ എന്താണ് പറ്റിയത് എന്ന് പരിശോധിക്കുകയും ചെയ്തു പരിശോധിച്ചപ്പോൾ കുരങ്ങനെ ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട് എന്ന് ഡോക്ടർക്ക് മനസ്സിലായി ഉടനെ അതിനെ ഒരു വാഷിംഗ് പേഴ്സൺ മുകളിൽ.

കയറ്റി നിർത്തിയതിനുശേഷം അതിനെ പരിശോധിക്കുകയും അതിന്റെ ശരീരത്തിലെ മുറിവുകളിൽ മരുന്ന് പുരട്ടി കൊടുക്കുകയും ആണ് ഡോക്ടർ ചെയ്യുന്നത് മനുഷ്യനുമാർക്ക് മാത്രമല്ലല്ലോ മൃഗങ്ങൾക്കും പരുക്ക് പറ്റും അവർക്കും വേദനയും ഉണ്ടാകും അവരെയും നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആസാധാരണ ഇതുപോലെ മൃഗങ്ങളെ കാണുമ്പോൾ പലപ്പോഴും ഡോക്ടർ ആട്ടിപ്പായിക്കുകയാണ്.

   

ചെയ്യാറുള്ളത് എന്നാൽ ഈ മനുഷ്യത്വമുള്ള ഡോക്ടർ അങ്ങനെയല്ല ഈ സംഭവം നടക്കുന്നത് നമ്മുടെ കേരളത്തിൽ അല്ല. ഹോസ്പിറ്റലിൽ വന്ന ഏതോ ഒരാളായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കിയത് വളരെയധികം ആളുകൾക്ക് കൗതുകം ഉണർത്തുന്ന ഒരു വീഡിയോ കൂടിയായിരുന്നു ഇത്. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു.