ആദ്യത്തെ ശമ്പളം ഭർത്താവിന്റെ വീട്ടിലേക്ക് കൊടുത്തപ്പോൾ അവർ ചെയ്തതു കണ്ടോ

   

ഭർത്താവിന്റെ വീട്ടിൽ വന്നതിനുശേഷം ജോലിക്ക് പോയിട്ട് ഒരു മാസം തികഞ്ഞ 35000 അക്കൗണ്ടിൽ ക്രെഡിറ്റ് ആയി മെസ്സേജ് വന്നു.. സജ്നയുടെ കല്യാണത്തിന് ശേഷം അമ്മ വീട്ടിലുള്ള കാര്യങ്ങളൊക്കെ ഇവളുടെ സാലറി കിട്ടിയതിനുശേഷം വേണം ആ വീട്ടിലെ ഓരോ കാര്യങ്ങളും നടക്കാൻ താഴെയുള്ള പഠിക്കുകയാണ് അമ്മ ജോലിക്കൊന്നും പോകുന്നില്ല ഇരിക്കുകയാണ് അങ്ങനെ ഒരുപാട് പ്രാരാബ്ദങ്ങളാണ് അവിടെയുള്ളത്.

   

കൊടുത്തിട്ടില്ല പിന്നെ കരണ്ട് ഗ്യാസ് പാലും അമ്മയുടെ മരുന്നുണ്ട് അമ്മയുടെ ആവലാതി കേട്ടതാണ്.. അനിയത്തിയുടെ അക്കൗണ്ടിലേക്ക് വീട് ചെയ്യാനുള്ള പൈസ ഒക്കെ അയച്ചുകൊടുക്കാം പക്ഷേ ഭർത്താവ് അറിയാതെ എങ്ങനെയാണ് ഞാൻ അയച്ചു കൊടുക്കുക ഇപ്പോൾ പറഞ്ഞു കഴിഞ്ഞാൽ അവർ എന്ത് വിചാരിക്കും അങ്ങനെ ഒരുപാട് ടെൻഷനിലാണ് ഞാൻ നിൽക്കുന്നത് എന്ത് ചെയ്യണം.

എന്ന് അറിയാത്ത സമയത്താണ് അദ്ദേഹം അങ്ങോട്ട് കയറി വന്നത്. അദ്ദേഹത്തിനോട് എന്തെങ്കിലും ചോദിക്കാൻ എനിക്കൊരു മടിയായിരുന്നു ഞാൻ ഒന്നും മിണ്ടിയില്ല പിറ്റേദിവസം ജോലികഴിഞ്ഞ് ഞാൻ അകത്തേക്ക് കയറി വരുന്നത് സമയത്ത് അച്ഛൻ അവിടെ ചായ കുടിക്കാൻ ഇരിക്കുന്നതായിരുന്നു അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു ഞാൻ പാത്രം കഴുകാനായി മാത്രമല്ല പുറത്തേക്കെടുത്തു വച്ചു.

   

അപ്പോൾ അമ്മ പറഞ്ഞു. കയ്യും കയ്യും കാലും മുഖവും കഴുകി വരൂ ഞാൻ ദേ ചായ എടുത്തു വച്ചിട്ടുണ്ട്. ഇല്ല അങ്ങനെ പറഞ്ഞ ഇരിക്കുന്ന സമയത്ത് ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി. അപ്പോൾ അമ്മ എന്റെ പിന്നാലെ വന്ന പറഞ്ഞു ഇന്നലെ എന്ത് പണിയാണ് കാട്ടിയത് ശമ്പളം കിട്ടിയാൽ എല്ലാ തുകയും കൊണ്ട് അച്ഛന്റെ കയ്യിൽ കൊടുത്തു അല്ലേ. തുടർന്ന് വീഡിയോ മുഴുവനായി കാണുക.