വീടുകളിൽ ലാഫിംഗ് ബുദ്ധ വാങ്ങി വയ്ക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയാണ്

   

ലാഫിംഗ് ബുദ്ധ വീടുകളിലേക്ക് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിന്റെ ഈ പറയുന്ന ദിശകളിൽ അല്ലാതെ മറ്റു വെക്കുകയാണെങ്കിൽ ഈ ഒരു ബുദ്ധവുണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല സാമ്പത്തികമായി ഒരുപാട് മുന്നേറ്റത്തിനും വീടിന്റെ ഐശ്വര്യത്തിനും എല്ലാം തന്നെ ലാഫിങ് ബുദ്ധ വളരെയേറെ നല്ലതാണ്. ഒരുപാട് ആളുകൾ ഇത് വീടുകളിൽ വാങ്ങി വയ്ക്കാറുള്ളത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.

   

എന്നാൽ ചിലരെങ്കിലും പറയാറുണ്ട് യാതൊരു തരത്തിലുള്ള ഗുണങ്ങൾ ഒന്നുമില്ല എന്നുള്ളത് എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ പിന്നിലുള്ള രഹസ്യം എന്ന് പറയുന്നത് മറ്റൊന്നാണ് കുറെ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് അല്ലാതെ വെറുതെ ഒരു പ്രതിമ വാങ്ങി വയ്ക്കുന്ന ലാഘവത്തിൽ ഈ ഒരു വാങ്ങി വയ്ക്കാൻ പറ്റുന്നതല്ല. ഒരിക്കലും പൊട്ടിയതോ അല്ലെങ്കിൽ ചിന്നിയതേ.

ആയ ബുദ്ധകൾ വാങ്ങി വയ്ക്കാൻ പാടുള്ളതല്ല. മാത്രമല്ല ബുദ്ധയുടെ അടിയിൽ ഹോൾ ഉള്ളത് ഒക്കെ ആണെങ്കിൽ അത് ഒരിക്കലും വാങ്ങാൻ പാടില്ല പരന്ന രീതിയില് മുഴുവൻ കവർ ചെയ്തിട്ടുള്ള ബുദ്ധകൾ വേണം വാങ്ങി വയ്ക്കാൻ ഉള്ളത്. അതേപോലെതന്നെ ചില ബുദ്ധകൾ വാങ്ങി കൊണ്ടു വരുമ്പോൾ ചിലപ്പോൾ ഏതെങ്കിലും.

   

തരത്തിൽ പെയിന്റോ അല്ലെങ്കിൽ ചെറിയ പൊട്ടലുകൾ ഒക്കെ ഉള്ളത് കാണാം അങ്ങനെയുള്ളതും വാങ്ങാൻ പാടില്ല. അത്യാവശ്യം കനമുള്ള ലാഫിംഗ് ബുദ്ധ വാങ്ങിയായിരിക്കും ഏറ്റവും നല്ലത്. അതേപോലെതന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ദിശകൾ വീടിന്റെ പ്രധാന ദിശകൾ നമ്മൾ ശ്രദ്ധിച്ചുവേണം ലാഫിംഗ് ബുദാ വീടുകളിൽ വയ്ക്കാനായി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *