മുത്തശ്ശി നിന്ന് കരയുന്നത് കണ്ടപ്പോൾ ആ മാനേജർ ഒന്ന് കാര്യം തിരക്കിയതാണ് പക്ഷേ സംഭവം അറിഞ്ഞപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി

   

പുതിയ ബാങ്കിലേക്ക് ആണ് ചാർജ് എടുത്തിട്ടുള്ളത് അതും കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ് വളരെയേറെ അസ്വസ്ഥമായ ഒരു ജീവിതമാണ് ഇപ്പോൾ ഇവിടെ. അങ്ങനെയിരിക്കുന്ന സമയത്ത് പുതിയ ബാങ്ക് പരിചയപ്പെട്ട വരുന്നതേയുള്ളൂ അപ്പോഴാണ് കുറച്ച് കല്യാണ പാർട്ടിക്കാർ വന്നത് സ്വർണ്ണം ലോട്ടറി വച്ചിട്ടുണ്ട് എടുക്കാം.

   

എന്ന് പറഞ്ഞു ബാങ്കിലേക്ക് നോക്കുമ്പോൾ എല്ലാവരും വളരെയേറെ തിരക്കിലാണ് ഞാൻ അവരുടെ കൂടെ പോയി സ്വർണം എല്ലാം എടുത്തു കൊടുത്തു ശേഷം തിരിച്ചു വന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. ഒരു മുത്തശ്ശി ആ ബാങ്കിന്റെ കൗണ്ടറിൽ നിന്ന് കരയുകയാണ് ആ ബാങ്ക് ജീവനക്കാരൻ അത്യാവശ്യമാണ് മുത്തശ്ശിയെ വഴക്കുപറയുന്നുമുണ്ട് എന്താണ് കാരണം എന്ന് അറിയാൻ വേണ്ടി ഞാൻ അടുത്തേക്ക് ചെന്നു. അപ്പോഴാണ് അയാൾ പറയുന്നത്.

മുത്തശ്ശിയുടെ പറഞ്ഞു ഇതുവരെയായി ഈ അക്കൗണ്ടിൽ കാശ് ഒന്നും വന്നിട്ടില്ല എന്ന് പിന്നെ എന്തിനാണ് മുത്തശ്ശി കരയുന്നത് അതുമാത്രമല്ല ഇനി ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരണം എന്നുമില്ല. രണ്ടുമൂന്നു ദിവസമായില്ലേ ഇങ്ങനെ വന്നു പോകുന്നു കാശ് ക്രെഡിറ്റ് ആയിട്ടുണ്ടെങ്കിൽ ഞാൻ പറയില്ല ഒരു പ്രാവശ്യം ചെക്ക് ചെയ്താൽ തന്നെ മനസ്സിലാകും.

   

കാശ് അക്കൗണ്ടിൽ വന്നിട്ടുണ്ടോ എന്ന്. അങ്ങനെ പറഞ്ഞത് നിന്നപ്പോഴാണ് ഞാൻ അങ്ങോട്ട് വന്നത് എന്താ മുത്തശ്ശി കാര്യം അപ്പോഴാണ് എന്റെ കൊച്ചുമകൻ കാശ് അയക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു രണ്ടുമൂന്നു ദിവസമായി ഞാൻ അക്കൗണ്ട് നോക്കാൻ വരുന്നു. ഇതുവരെ പണം വന്നിട്ടില്ല എന്ന്. ഞാൻ ഒന്നുകൂടി അയാളുടെ ചെക്ക് ചെയ്യാൻ പറഞ്ഞു.തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.