ഗുരുവായൂരപ്പൻ കൂടെയുള്ളപ്പോൾ ഈ ഭക്തർക്ക് ഈ ലക്ഷണങ്ങൾ സംഭവിക്കുന്നതാണ്

   

ശ്രീകൃഷ്ണ ഭഗവാൻ ഒരുപാട് പരീക്ഷണങ്ങളിലൂടെ ഓരോ ഭക്തരെയും കൊണ്ടുപോകാറുണ്ട് അത് അവരെ സ്നേഹമില്ലാത്ത കാരണമല്ല ഭഗവാൻ അവിടെ കൂടെയുണ്ട് അവരെ കൂടുതലും പ്രാപ്തരാക്കാൻ വേണ്ടിയാണ് ഭഗവാൻ ഇങ്ങനെ ചെയ്യുന്നത് ചില ലക്ഷണങ്ങളുണ്ട് ഭഗവാൻ കൂടെയുള്ളവർക്ക് ഭഗവാൻ തന്നെ കാണിക്കുന്ന ചില ലക്ഷണങ്ങൾ അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് പ്രധാനമായും.

   

അവർ ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ നേരിടുന്നു മാനസികമായി അവർ തകർന്നതു പോലെ തോന്നുന്നു എന്നാൽ ഭഗവാൻ സങ്കടങ്ങൾ ദുഃഖങ്ങളും ഒരു സന്തോഷത്തിലേക്ക് ഭഗവാൻ കൊണ്ടുപോകുന്നത് നിങ്ങൾ അത്രമാത്രം കരുതുക. രണ്ടാമത്തെ എന്ന് പറയുന്നത് ആത്മവിശ്വാസം ഇല്ലാതാകുന്നതാണ്. ജീവിതത്തിൽ ആത്മവിശ്വാസം ഇല്ലാതാവുന്നതാണ് ലക്ഷണം എന്നു പറയുന്നത് പക്ഷേ അതും ഭഗവാൻ നമ്മുടെ കൂടെ തന്നെയുണ്ട് കാരണം ആ ഒരു സമയത്തും.

ഭഗവാൻ നമ്മളെ തളർത്തുന്നില്ല. അതേപോലെയുള്ള മറ്റൊരുഎല്ലാം പരാജയങ്ങൾ ആവുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായും എല്ലാ അവസാനിച്ചു ഇനി മുന്നോട്ട് പോകുവാൻ സാധ്യമല്ല എന്ന് തോന്നുന്നു. ഇതും ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്നതിന്റെ വലിയൊരു തെളിവാണ് ഇങ്ങനെ അസാധാരണമായ പരാജയങ്ങൾ ജീവിതത്തിൽ നേരിടുകയും ഇനി മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കില്ല.

   

എന്ന് അവസ്ഥ ഉണ്ടാകുന്നതിന്റെ കാരണം മുൻപ് പറഞ്ഞതുപോലെ ഈ മൂന്ന് ലക്ഷണങ്ങളാൽ ഭഗവാൻ നമ്മെ പരീക്ഷിക്കുന്നതാണ്. എത്ര കഠിനമായും സമയത് ആയാലും ഭഗവാനെ നമ്മൾ വിളിച്ചപേക്ഷിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിന്റേതായ ഫലം ലഭിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *