പ്ലസ്ടുവിന് പഠിക്കുന്ന മകൾ ഗർഭിണിയായത് അറിഞ്ഞ അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയാണ് ഇത് സഹിക്കുന്നത്.

   

വൈകുന്നേരം ജോലി വിട്ടു വീട്ടിലേക്ക് വരുമ്പോൾ തന്റെ മൂത്തമകൾ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് പറഞ്ഞ് അനിയത്തി പരാതി പറയുന്നുണ്ടായിരുന്നു ചേച്ചിക്ക് തീരെ വയ്യ എന്ന് അമ്മയെ പറയുന്ന എന്ത് പറ്റി അവൾക്ക് അറിയില്ല അമ്മ വയറുവേദനയ്ക്കുന്നുണ്ട് എന്ന് പറഞ്ഞ് കുറെ നേരമായി കിടക്കുന്നു. എന്താ മോളെ നന്നായി ഒന്നു ഉറങ്ങിക്കോ എല്ലാം ശരിയായിക്കോളും.

   

അമ്മ അവളെ സമാധാനിപ്പിച്ചു പക്ഷേ വയറുവേദന വളരെയധികം കനിശമായപ്പോൾ കുഞ്ഞിനെ കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോകാൻ എല്ലാവരും തീരുമാനിച്ചു എന്നാൽ അപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത് അവൾ ഗർഭിണി ആയിരിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയെ അവൾക്ക് അബദ്ധം പറ്റിയതായിരുന്നു ട്യൂഷൻ ക്ലാസിൽ പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്ന അനന്തു എന്ന് പറയുന്ന.

ചെറുപ്പക്കാരൻ അവൾക്ക് ജ്യൂസിൽ എന്തോ കൊടുത്തതാണ് പിന്നെ അവൾക്കൊന്നും ഓർമ്മയില്ല ഭീഷണിപ്പെടുത്തിയത് കാരണമാണ് അവൾക്ക് നിങ്ങളോട് ഒന്നും പറയാൻ സാധിക്കാഞ്ഞത് പക്ഷേ പിന്നീട് ഇതുപോലെ എല്ലാം ഒരുങ്ങുന്ന അവൾ കരുതിയില്ല വിഷമിക്കേണ്ട ഈ കുഞ്ഞിനെ നമുക്ക് കളയാം ഒരു കുട്ടിയുടെ ഭാവി വെറുതെ നശിപ്പിക്കേണ്ട.

   

വർഷങ്ങൾ എല്ലാം കഴിഞ്ഞു അവളുടെ ആഗ്രഹപ്രകാരം എംബിബിഎസ് പഠിക്കാൻ ബാംഗ്ലൂരിൽ പോയി അപ്പോഴാണ് അറിഞ്ഞത് വീണ്ടും അനന്തുവിനെ അവൾ കണ്ടു അവർ പ്രണയത്തിലായി അവർ വിവാഹവും കഴിച്ചു. എന്നാൽ ഇപ്പോൾ കുട്ടികൾ ഉണ്ടാകുന്നില്ല. ഇപ്പോൾ ആ കുറ്റവും അമ്മയ്ക്ക് തന്നെയാണ് അന്നേ ആ കുഞ്ഞിനെ നഷ്ടപ്പെടുത്താതെ അമ്മ കൂടെ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഇതുപോലെ ഒരു അവസ്ഥ ഞങ്ങൾക്ക് വരില്ലായിരുന്നു.