യജമാനിന് അപകടം പറ്റിയപ്പോൾ ആ നായ ചെയ്തത് കണ്ടോ
മൃഗങ്ങൾക്കും മനുഷ്യർക്കും ഏറ്റവും കൂടുതൽ ഇവർക്ക് ആർക്കാണ് സ്നേഹം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ മൃഗങ്ങൾക്ക് എന്ന് വേണമെങ്കിൽ പറയാം. കാരണം ഉണ്ട ചോറിന് നന്ദി കാണിക്കുക എന്ന് പറയുന്നത് ഇപ്പോൾ മനസ്സിനേക്കാൾ ഇണങ്ങുന്നത് മൃഗങ്ങൾക്ക് തന്നെയാണ് മനുഷ്യൻ ചിലപ്പോൾ നന്ദികാട്ടാൻ മറന്നെങ്കിലും മൃഗങ്ങൾ അത് ഒരിക്കലും മറക്കാറില്ല ആ ഒരു നേരം ഭക്ഷണം കൊടുത്ത.
ആ വ്യക്തിയെ ഒരിക്കലും മറക്കാറുമില്ല. ഈയൊരു സംഭവം നിങ്ങൾ കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്കും ഈ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകുന്നതാണ് ആരെയും അത്ഭുതപ്പെടുത്തുകയും സങ്കടം വരെ വരുത്തുന്ന ഒരു കാഴ്ച തന്നെയാണ് ഈ ഒരു വീഡിയോയിൽ നാം കാണുന്നത് തന്റെ യജമാലിന് ഒരു അപകടം പറ്റുകയും തുടർന്ന് നടക്കാൻ വരെ പറ്റാതെ സാഹചര്യത്തിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വരികയും.
തുടർന്ന് അദ്ദേഹത്തെ അവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തു എന്നാൽ ആ നായയെ മാത്രം അവിടെ വിട്ടുപോയി എന്നാൽ തന്റെ യജമാനൻ ആംബുലൻസിൽ ഉണ്ട് എന്ന് നായക്ക് വ്യക്തമായി അറിയാം അതിന്റെ പിന്നാലെ നായ ഓടാൻ തുടങ്ങി. കിലോമീറ്ററുകൾ ആംബുലൻസിന്റെ പിന്നാലെ ഓടിവന്ന ആ നായയുടെ ചിത്രം ആംബുലൻസിൽ ഉള്ളവർ തന്നെയാണ് പകർത്തിയത്.
തുടർന്ന് ആശുപത്രിയിൽ അത് വരികയും തുടർന്ന് എമർജൻസി വിഭാഗത്തിലേക്ക് കൊണ്ടുപോയപ്പോൾ അതിന്റെ പുറത്ത് കാവൽ ഇരിക്കുകയും ചെയ്തു എപ്പോഴാണ് തന്റെ യജമാനൻ തന്നെ വന്ന് കൂട്ടിക്കൊണ്ടു പോവുക എന്ന ആ അർത്ഥത്തിൽ ആയിരിക്കണം അവിടെ ഇരിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/g4iJdDSVTb8
Comments are closed, but trackbacks and pingbacks are open.