ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

   

ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാത്തവർ ആരും തന്നെ ഉണ്ടാവാറില്ല കാരണം ഒരു കുഞ്ഞു എന്ന് പറയുന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയ സ്വപ്നം തന്നെയാണ് ജീവിതത്തിലെ അവർ ആഗ്രഹിക്കുന്നത് ആ കുഞ്ഞുങ്ങൾക്ക് വലിയ ഒരു നിലവാരം കൊടുക്കുവാൻ തന്നെയാണ്. അങ്ങനെ ഒരുപാട് പേർ സ്വപ്നം കണ്ടുകഴിയുന്നു എന്നാൽ കുഞ്ഞിവരുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

   

അവരുടെ അവസ്ഥ വളരെയേറെ ദയനീയമാണ് കാരണം ജീവിതത്തിലെ അവർ അനുഭവിക്കുന്ന ആ വേദന മറ്റാർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത തന്നെയാണ്. കുഞ്ഞുങ്ങൾ ഉണ്ടാവുക എന്ന് പറയുന്നത് ഏതു അമ്മയുടെയും ആഗ്രഹമാണ് എന്നാൽ 14 വർഷത്തിനുശേഷം ഒരു കുഞ്ഞു ഉണ്ടായതാണ് എന്നാൽ ആ കുഞ്ഞിനെ ലാളിക്കാൻ ആ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല എന്ന് വേണമെങ്കിൽ പറയാം. ഒരു ഡോക്ടർ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ ജീവിതത്തിലെ ഇത്തരത്തിലുള്ള സങ്കടം അനുഭവിച്ചിട്ടില്ല എന്നാണ് ഡോക്ടർ പറയുന്നത് കാരണം ഇത്രയും വർഷം ആ കുഞ്ഞിന് വേണ്ടി കാത്തിരുന്നിട്ട് ആ കുഞ്ഞിനെ കളിക്കാൻ അമ്മ ഇല്ല എന്ന് പറയുന്നത് വളരെയേറെ ദയനീയമായ ഒരു അവസ്ഥ തന്നെയാണ് കുഞ്ഞല്ലെങ്കിൽ അമ്മ എന്ന ആ ഒരു ആപത്ത് ഘട്ടത്തിൽ നിൽക്കുമ്പോൾ.

   

അമ്മ പറഞ്ഞത് കേട്ട് ഡോക്ടർ പൊട്ടിക്കരഞ്ഞു തനിക്ക് എന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല തന്റെ കുഞ്ഞിനെ വേണം എന്നാണ് പറഞ്ഞത് ഇത് കേട്ടപ്പോൾ തന്നെ ആ ഡോക്ടറുടെ നെഞ്ചൊന്ന് പൊട്ടി ജീവിതത്തിലെ ആ ഒരു നിമിഷം അദ്ദേഹം ശപിച്ചു പോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.