എന്തൊരു അനുസരണയുള്ള അമ്മയും കുഞ്ഞും!! ഫോറസ്റ്റ് ഓഫീസർ പറഞ്ഞതിനോടുള്ള ആനയുടെ മറുപടി കണ്ടോ.

   

കാട്ടിൽ ജീവിക്കുന്ന മൃഗങ്ങളെല്ലാം തന്നെ നാട്ടിലേക്ക് ഇറങ്ങിവന്ന് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ള ഒരു വാർത്ത ഇപ്പോൾ വളരെയധികം വൈറലായി മാറുകയാണ്. കാട്ടിൽ നിന്നും മൃഗങ്ങൾ വരുന്നുണ്ടോ അല്ലെങ്കിൽ മൃഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടോ എന്നെല്ലാം.

   

പരിശോധിക്കുന്നതിന് വേണ്ടി ഫോറസ്റ്റ് ഓഫീസർമാർ കാട്ടിലൂടെ ഇൻസ്പെക്ഷൻ പോകാറുണ്ട് അത്തരമൊരു സന്ദർഭത്തിൽ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇവിടെ അവർ പോകുന്ന വഴിയെ ഒരമ്മയും കുട്ടിയും ആയിട്ടുള്ള ആനകൾ പോകുന്നത് നമുക്ക് കാണാൻ സാധിക്കും എന്നാൽ അവർ ആദ്യം വണ്ടിയോട് അടുത്ത് വരുന്നതാണ് നമുക്ക് കാണാൻ.

കഴിയുന്നത് അപ്പോൾ അവർ ദൂരെ പോകാൻ ആയിട്ട് ആവശ്യപ്പെടുന്നുണ്ട്.ഓഫീസർമാർ പറയുന്നത് അതേപടി അനുസരിച്ച് അവർ ദൂരേക്ക് കാടിന്റെ ഉള്ളിലേക്ക് പോകുന്ന ഒരു കാഴ്ചയാണ് നമുക്ക് പിന്നീട് കാണാൻ കഴിയുന്നത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ഇതുപോലെ വളരെ അനുസരണയോടെ വന്യമൃഗങ്ങൾ പെരുമാറാറുള്ളത്. നിരവധി രസകരമായിട്ടുള്ള കാര്യങ്ങളാണ് ഈ ഒരു വീഡിയോയ്ക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തി വന്നത്.

   

ആ ഓഫീസർമാരുടെ ഭാഗ്യം എന്നും എന്തൊരു അനുസരണയുള്ള അമ്മയും കുഞ്ഞും തുടങ്ങിയ നിരവധി രസകരമായിട്ടുള്ള കമന്റുകൾ ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം കാണുന്ന നമുക്കെല്ലാം തന്നെ ഈ ഒരു കാഴ്ച എന്ന് പറയുന്നത് വളരെ അത്ഭുതം നൽകുന്നതും ഞെട്ടിപ്പിക്കുന്നതും ആണ്.