ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ അതേപോലെതന്നെ വയറിനുള്ളിൽ ഉരുണ്ടു കയറ്റാം. വായനാറ്റം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ. പലരും പല മെഡിസിനുകളും അതുപോലെ തന്നെ പല ഡോക്ടർസിനും കാണാറുണ്ട്. എങ്കിൽ ഇത് കഴിച്ച് അല്പനേരത്തേക്ക് ഒരു ശമനം കിട്ടുമെങ്കിലും ഇത് പൂർണമായും മാറാറില്ല. പല മരുന്നുകളും നമ്മൾ കഴിച്ചു അതുപോലെ തന്നെ ഉണ്ടാക്കിയും നമ്മള് മടുക്കാറുണ്ട്.
എന്നാൽ ഇനി പറയാൻ പോകുന്ന ഈ ഒരു സാധനം ഉണ്ടാക്കി കഴിച്ചാൽ നിങ്ങളുടെ വയറ്റിലെ എല്ലാതരത്തിലുള്ള അസുഖവും വായനാറ്റം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരമായി ആണ് ഇവിടെ ഇനി പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഒരു അല്പം ഒരു ക്ലാസിലെ അല്പം ചൂടുവെള്ളം എടുക്കുക അതിനുശേഷം അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പും അതിലേക്ക് കസ്റ്റാർഡ് ഓയിലും ഒഴിക്കുക.
https://youtu.be/SkPn4mex9lg
പിന്നീട് അതിലേക്ക് ഒരു പകുതി നാരങ്ങ നന്നായി പിഴിഞ്ഞൊഴിക്കുക. ഇത് നമ്മൾ ഒരിക്കലും ഡെയിലി ബേസിലെ കഴിക്കാൻ പാടുള്ളതല്ല. ആഴ്ചയിലെ ഒരു തവണ മാത്രം നമ്മൾ ഇത് ഉപയോഗിച്ചാൽ മതി. ഇത് കഴിക്കുമ്പോൾ വെറും വയറ്റിൽ വേണം നമ്മൾ കഴിക്കാൻ.
തീർച്ചയായും നിങ്ങൾക്ക് ഇത് നല്ലൊരു വ്യത്യാസം തന്നെ ഇത് കഴിക്കുമ്പോൾ കിട്ടുന്നതാണ്. വയർ സംബന്ധമായും അതുപോലെതന്നെ മറ്റു ഒരുവിധം എല്ലാതരം അസുഖങ്ങളും ഇത് ഇല്ലാതാക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends